'സർക്കാരിന് എന്ത് നിയന്ത്രണം? അവർക്ക് എന്തുമാകാല്ലോ' കൊറോണ മാനദണ്ഡം ലംഘിച്ച് നടത്തിയ എടപ്പാൾ മേൽപ്പാലത്തിന്റെ ഉദ്ഘാടനത്തിനെതിരെ വിമർശനം
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

‘സർക്കാരിന് എന്ത് നിയന്ത്രണം? അവർക്ക് എന്തുമാകാല്ലോ’ കൊറോണ മാനദണ്ഡം ലംഘിച്ച് നടത്തിയ എടപ്പാൾ മേൽപ്പാലത്തിന്റെ ഉദ്ഘാടനത്തിനെതിരെ വിമർശനം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 8, 2022, 09:57 pm IST
Facebook
Twitter
WhatsAppTelegram

മലപ്പുറം: സംസ്ഥാനത്ത് ഒമിക്രോൺ വകഭേദം വ്യാപിക്കുന്നത് കണക്കിലെടുത്ത് നിയന്ത്രണങ്ങൾ കടുപ്പിച്ചിരുന്നു. ഇതിനിടെ മലപ്പുറം എടപ്പാൾ മേൽപ്പാലത്തിന്റെ ഉദ്ഘാടന ചടങ്ങിൽ കൊറോണ നിയന്ത്രണങ്ങൾ ലംഘിച്ച് ഒത്തുകൂടിയത് ആയിരങ്ങൾ. പൊതുമരാമത്ത് മന്ത്രി പി.എ മുഹമ്മദ് റിയാസാണ് പാലത്തിന്റെ ഉദ്ഘാടനം നിർവ്വഹിച്ചത്. ഉദ്ഘാടന ചടങ്ങിനെതിരെ വ്യാപക വിമർശനമാണ് ഉയരുന്നത്.

ജനുവരി നാലിന് സർക്കാർ പുറത്തിറക്കിയ ഉത്തരവ് പ്രകാരം അടച്ചിട്ട ഹാളുകളിലെ പരിപാടികൾക്ക് 75 പേരും തുറസ്സായ സ്ഥലങ്ങളിൽ നടക്കുന്ന പരിപാടികൾക്ക് 150 പേരേയുമാണ് അനുവദിക്കുക. ഈ മാനദണ്ഡങ്ങൾ നിലനിൽക്കെയാണ് സർക്കാർ പ്രതിനിധികൾ അടക്കം പങ്കെടുത്ത പരിപാടിയിൽ ആയിരങ്ങൾ ഒത്തുകൂടിയത്.

നിരവധി പേരാണ് സോഷ്യൽ മീഡിയയിൽ അടക്കം വിമർശനവുമായി എത്തിയിരിക്കുന്നത്. വിദേശത്ത് നിന്നുള്ളവർക്ക് അടക്കം കർശന ക്വാറന്റീൻ ഏർപ്പെടുത്തുന്ന സാഹചര്യത്തിലാണ് മാതൃകയാകേണ്ട സർക്കാർ തന്നെ ഇത്തരത്തിൽ മാനദണ്ഡങ്ങൾ ലംഘിക്കുന്നത്. ചരിത്രത്തിൽ ആദ്യമായി കൊറോണയ്‌ക്ക് കാല് കുത്താൻ ഇടമില്ലാത്ത പാലം നിർമ്മിച്ച് അഭിമാനമായി സഖാവിന്റെ സർക്കാർ എന്നാണ് ഒരാൾ കുറിച്ചത്.

‘കൊറോണയ്‌ക്ക് നിൽക്കാൻ സ്ഥലം കൊടുക്കാത്തതിൽ കൊറോണ പ്രതിഷേധിച്ച് ഇറങ്ങിപ്പോയി’ ‘സർക്കാർക്ക് എന്ത് നിയന്ത്രണം? അവർക്ക് എന്തുമാകാല്ലോ’ എന്നിങ്ങനെ നീളുന്നു പ്രതികരണങ്ങൾ.

Tags: edappalinaguration
Share
Tweet
SendShare

More News from this section

കാസർകോട് സൈനുൽ ആബിദിൻ വധക്കേസ്; പ്രതികളായിരുന്ന ബി.ജെ.പി ആർ.എസ്.എസ് പ്രവർത്തകരായ 21 പേരും നിരപരാധികൾ

അമ്മാടത്ത് ദമ്പതികളെ വീടിന്റെ ടെറസില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

മാറാട് വംശഹത്യയിലെ പ്രതിക്ക് വഖഫ് ബോർഡ് ചെയർമാൻ പദവി; വി ഡി സതീശൻ മുസ്ലിം ലീഗിന്റെ വെറും കൂലിപ്പണിക്കാരൻ; എം.സി. മായിൻ ഹാജിയുടെ നിയമത്തിനെതിരെ ഹിന്ദു ഐക്യവേദി

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം; അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

വിഴിഞ്ഞത്തെ ഒഴിവാക്കി കണ്ണൂരിൽ കിഫ്ബി ഭൂമി വാങ്ങിക്കൂട്ടിയതിൽ ദുരൂഹത; 12,252 കോടിയുടെ ബിനാമി ഇടപാട്? വിജിലൻസ് അന്വേഷണം ശുപാർശ ചെയ്ത് വിദഗ്ധ സമിതി

നൊങ്ക് ശേഖരിക്കാൻ പനയിൽ കയറി; 60 അടി ഉയരത്തിൽ കുടുങ്ങിയ 64 കാരന് ദാരുണാന്ത്യം

Latest News

കാലിത്തീറ്റയ്‌ക്കുള്ള തവിട് ബിസ്‌കറ്റില്‍ ഉപയോഗിച്ചെന്ന് കണ്ടെത്തല്‍; പ്രിയഗോള്‍ഡ് കമ്പനിയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു; മൂന്ന് കമ്പനികള്‍ക്കെതിരെയും എഫ്എസ്എസ്എഐ നടപടി

‘ഒളിക്യാമറ ദൃശ്യങ്ങൾ കാണിച്ച് സിദ്ധരാമയ്യയെ ഭീഷണിപ്പെടുത്തി’; ഡി.കെ. ശിവകുമാറിനെതിരെ ഗുരുതര ആരോപണങ്ങൾ; കോടതിയെ സമീപിച്ച് മുൻ മുഖ്യമന്ത്രി

തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; പ്രശസ്ത സംഗീതസംവിധായകൻ ദേവ അന്തരിച്ചു

റോക്കറ്റിനെപ്പോലെ പറക്കുന്ന കാർ!! ടെസ്‌ലയുടെ ‘ഫ്ലയിങ് കാർ’ അവകാശവാദത്തിൽ സംശയം? പരസ്യവീഡിയോയെന്ന് വാഹനവിദഗ്ധൻ

യോഗി തുടരും!! യുപിയിൽ കാവി കൊടുങ്കാറ്റ് ആഞ്ഞടിക്കുമെന്ന് സർവേ; പാറ്റകൾക്കും പ്രതിപക്ഷത്തിനും തിരിച്ചടി

ശബരിമല തീർത്ഥാടനത്തിന് റെയിൽവേയുടെ മുന്നൊരുക്കം; ഗേറ്റ്‌വേ സ്റ്റേഷനുകൾ സന്ദർശിച്ച് സുരേഷ് ഗോപി

തമിഴ്‌നാട്ടിൽ ആർഎസ്എസ് പഥസഞ്ചലനത്തിന് അനുമതി; വിജയ് സർക്കാരിനെയും പോലീസിനെയും രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

കളമശ്ശേരിയിൽ യുവതിക്കും അമ്മയ്‌ക്കും മർദനമെന്ന് പരാതി; സിപിഎം സ്വാധീനത്തിന് വഴങ്ങി പ്രതിയെ സഹായിച്ചു; എഎസ്ഐക്കെതിരെ ആരോപണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies