ഇടപ്പള്ളി മഹാഗണപതി; ഇളങ്ങള്ളൂർ സ്വരൂപത്തിന്റെ പൊന്നുതമ്പുരാൻ
ജീവിത സന്ധികളിൽ നിന്നും മോക്ഷം സിദ്ധിക്കാൻ ആദ്യം വിളിക്കുന്ന ഭഗവാൻ ഗണപതിയാണ്. ധർമ്മ സങ്കടങ്ങൾ അടക്കമുള്ള പ്രപയാസങ്ങളിൽ നിന്ന് മുക്തി നേടാനായി ആദ്യം വിളിക്കേണ്ടതും ക്ഷിപ്രപ്രസാദിയായ ഗണനായകനെ ...

