കൊച്ചി ഇരട്ടക്കൊല; വൃദ്ധ സഹോദരങ്ങളെ വീട്ടിൽ കയറി കൊലപ്പെടുത്തിയത് റിപ്പർ ജയാനന്ദൻ:18 വർഷങ്ങൾക്ക് ശേഷം കേസിന്റെ ചുരുളഴിയുന്നു
കൊച്ചി: കൊച്ചി ഇരട്ടക്കൊല കേസിൽ 18 വർഷങ്ങൾക്ക് ശേഷം ചുരുളഴിയുന്നു. ഈ കേസിലും പ്രതി കുപ്രസിദ്ധ കൊലയാളി റിപ്പർ ജയാനന്ദനാണെന്ന് തെളിഞ്ഞു. 2004ൽ ഇടപ്പള്ളി പോണേക്കര സ്വദേശികളായ ...


