കൊടുങ്ങല്ലൂർ-ഇടപ്പള്ളി ദേശീയപാത ആറ് വരിയാക്കാൻ അനുമതി നൽകി കേന്ദ്രം; 3465. 82 രൂപ വകയിരുത്തി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കൊടുങ്ങല്ലൂർ-ഇടപ്പള്ളി ദേശീയപാത ആറ് വരിയാക്കാൻ അനുമതി നൽകി കേന്ദ്രം; 3465. 82 രൂപ വകയിരുത്തി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 20, 2021, 07:45 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി : കേരളത്തിന്റെ ദേശീയപാത വികസനത്തിന് വേഗം പകർന്ന് കേന്ദ്രസർക്കാർ. കൊടുങ്ങല്ലൂർ-ഇടപ്പള്ളി ദേശീയപാത (എൻഎച്ച് 66) ആറ് വരിയാക്കാൻ കേന്ദ്രസർക്കാർ അനുമതി നൽകി. ട്വിറ്ററിലൂടെ കേന്ദ്രഗതാഗതമന്ത്രി നിധിൻ ഗഡ്കരിയാണ് ഇക്കാര്യം അറിയിച്ചത്.

രാജ്യത്തെ റോഡ്- ഹൈവേ വികസനത്തിനായി കേന്ദ്രസർക്കാർ ആവിഷ്‌കരിച്ച ഭാരത്മാല പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ദേശീയപാത ആറ് വരിയാക്കുന്നത്. 3465. 82 കോടി രൂപയാണ് എൻഎച്ച് 66 ആറുവരിയാക്കുന്നതിനായുള്ള ചിലവ്. ഈ തുക ബജറ്റിൽ വകയിരുത്തി. മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് ദേശീയപാത വികസനത്തിനായി കൂടുതൽ തുക അനുവദിച്ചിരിക്കുന്നത് കേരളത്തിനാണ്.

കേരളത്തിന് പുറമേ മറ്റ് സംസ്ഥാനങ്ങളിലെ ദേശീയപാതാ വികസനത്തിനും കേന്ദ്രസർക്കാർ അനുമതി നൽകിയിട്ടുണ്ട്. മിസോറാം, മണിപ്പൂർ, ആന്ധ്രാപ്രദേശ്, മേഘാലയ, ഒഡീഷ, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങളിലെ ദേശീയപാതകളുടെ നവീകരണത്തിനാണ് കേന്ദ്രസർക്കാർ അനുമതി നൽകിയിരിക്കുന്നത്.

രാജസ്ഥാനിലെ എൻഎച്ച് 52 (പഴയ എൻഎച്ച് 12) ലെ ദരാഹ്-ജൽവാർ തീൻഹാർ സെക്ഷന്റ നവീകരണത്തിനാണ് കേന്ദ്രസർക്കാരിന്റെ അനുമതി ലഭിച്ചത്. ഇതിന് പുറമേ ഒഡീഷയിലെ എൻഎച്ച് 353 നാല് വരിയാക്കുന്നതിനും അനുമതിയുണ്ട്. ഇതിനായി സ്ഥലം ഏറ്റെടുക്കുന്നതിനുള്ള അനുമതിയുൾപ്പെടെയാണ് കേന്ദ്രം നൽകിയിരിക്കുന്നത്. ഇതിനായി ബജറ്റിൽ 154. 49 കോടി സർക്കാർ വകയിരുത്തി.

മേഘാലയയിലെ പാണ്ഡ മുതൽ ബഗ്മാരവരെയുള്ള പാത രണ്ടുവരിയാക്കാനും സർക്കാർ അനുവദിച്ചു.ഇതിനായി 144.99 കോടി രൂപ ബജറ്റിൽ വകയിരുത്തിയിട്ടുണ്ട്. ആന്ധ്രാപ്രദേശിൽ എൻഎച്ച് 216 ന്റെ അറ്റകുറ്റപ്പണികൾക്കാണ് അനുമതി ലഭിച്ചത്.

Tags: kodungallurNHNITHIN GADKARIedappally
ShareTweetSendShare

More News from this section

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

Latest News

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies