ഈ ഓണം വ്യത്യസ്തം; ദേ ഈ മൂന്ന് ചേരുവ മതി, തയ്യാറാക്കാം സ്വാദൂറും ഇടിച്ചുപിഴിഞ്ഞ പായസം
ഓണം എന്ന് കേട്ടാൽ പിന്നെ ഓണപൂക്കളം, സദ്യ, പായസം ഓക്കെ മനസിലെത്തും. പായസമെന്ന് കേട്ടാലോ പാലടയും പ്രഥമനും പരിപ്പുമൊക്കെയാണ് സാധാരണം. എന്നാൽ ഇത്തരി വെറൈറ്റിയായി പച്ചരിയും കദളിപ്പഴവും ...

