ഈ ഓണം വ്യത്യസ്തം; ദേ ഈ മൂന്ന് ചേരുവ മതി, തയ്യാറാക്കാം സ്വാദൂറും ഇടിച്ചുപിഴിഞ്ഞ പായസം
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Food Cookery

ഈ ഓണം വ്യത്യസ്തം; ദേ ഈ മൂന്ന് ചേരുവ മതി, തയ്യാറാക്കാം സ്വാദൂറും ഇടിച്ചുപിഴിഞ്ഞ പായസം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 20, 2023, 10:09 pm IST
FacebookTwitterWhatsAppTelegram

ഓണം എന്ന് കേട്ടാൽ പിന്നെ ഓണപൂക്കളം, സദ്യ, പായസം ഓക്കെ മനസിലെത്തും. പായസമെന്ന് കേട്ടാലോ പാലടയും പ്രഥമനും പരിപ്പുമൊക്കെയാണ് സാധാരണം. എന്നാൽ ഇത്തരി വെറൈറ്റിയായി പച്ചരിയും കദളിപ്പഴവും ചേർത്ത് സ്വദൂറും ഇടിച്ചുപിഴിഞ്ഞ പായസം തയ്യാറാക്കാം.

ചേരുവകൾ

പച്ചരിയോ അല്ലെങ്കിൽ ഉണക്കലരി- അര കിലോ
ശർക്കര- ഒരു കിലോ
തേങ്ങ-മൂന്ന്
കദളിപ്പഴം-രണ്ടെണ്ണം
ഏലക്കാപ്പൊടി- രണ്ട് സ്പൂൺ
ഉപ്പ്-ആവശ്യത്തിന്
ജീരകം,ഏലയ്‌ക്ക- ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം:-

ഒന്നാം പാൽ, രണ്ടാം പാൽ, മൂന്നാം പാൽ എന്നിവ എടുക്കുക. കഴുകി വൃത്തിയാക്കിയ അരി മൂന്നാം പാലിലൽ വേവിക്കുക. അരി വെന്തുവരുമ്പോൾ ശർക്കര പാനിയാക്കി ഒഴിക്കുക. ഇതിലേക്ക് രണ്ടാം പാൽ ഒഴിക്കുക. ശർക്കരയുടെ പച്ചമണം വമാറും വരെ തിളപ്പിക്കുക.

ഇത് തിളച്ച് കഴിയുമ്പോൾ പൊടിച്ച കൽക്കണ്ടമോ പഞ്ചസാരയോ ചേർത്ത് കൊടുക്കാവുന്നതാണ്. തീ കുറച്ച് ഒന്നാം പാൽ ചേർത്ത് കൊടുക്കുക. ഇതിന് പിന്നാലെ കദളിപ്പഴം അരിഞ്ഞ് ചേർക്കുക. ആവശ്യത്തിന് ഏലയ്‌ക്കപ്പൊടി ചേർത്തിളക്കുക. ഞെടിയിടയിൽ സ്വാദൂറും ഇടിച്ചുപിഴിഞ്ഞ പായസം തയ്യാർ.

Tags: onamSUBEdichu Pizhinja PayasamIdichu Pizhinja Payasam
ShareTweetSendShare

More News from this section

മുട്ട പഴകുമ്പോൾ അതിനുള്ളിലെ വായു അറ വലുതാകുന്നുണ്ടോ ? മുട്ട കേടായതാണോ എന്ന് എങ്ങനെ തിരിച്ചറിയാം? അറിയേണ്ടതെല്ലാം

പ്രചരണങ്ങൾ വ്യാജം; സമൂസയ്‌ക്കും ജിലേബിക്കും മുന്നറിയിപ്പ് ലേബലുകൾ ആവശ്യമില്ല; പ്രസ്താവനയിറക്കി പിഐബി

മുട്ടയും പയറും കഴിക്കൂ… രക്തത്തിലെ പഞ്ചസാര കുറയ്‌ക്കാം ; ഇക്കാര്യങ്ങൾ ശീലമാക്കാം

വാഴപ്പഴങ്ങൾ ഇനി പെട്ടെന്ന് കേടാകില്ല ; ഇവ ശ്രദ്ധിക്കൂ

ലോകത്തെ ഏറ്റവും മികച്ച പ്രഭാത ഭക്ഷണങ്ങൾ; ആദ്യ അമ്പതിൽ ഇടം നേടി ഈ മൂന്ന് ഇന്ത്യൻ വിഭവങ്ങൾ

നിറം കിട്ടാൻ സൺസെറ്റ് യെല്ലോയും ടാർട്രാസിനും; കൃത്രിമ നിറം ചേർത്ത ശർക്കര വിറ്റ സ്ഥാപനത്തിന് ഒരു ലക്ഷം രൂപ പിഴ

Latest News

‘ഓപ്പറേഷന്‍ തണ്ടര്‍’; ഒഡീഷയില്‍ നിന്ന് എത്തിച്ച കഞ്ചാവ് ചെറുപൊതികളാക്കി യുവാക്കള്‍ക്ക് വില്‍പ്പന; മൂന്ന് കിലോ കഞ്ചാവുമായി ബംഗാള്‍ സ്വദേശി പിടിയില്‍

ഗഗന്‍യാന്‍ മുതല്‍ ചന്ദ്രയാന്‍-4 വരെ; ഐഎസ്ആര്‍ഒയുടെ വമ്പന്‍ ദൗത്യങ്ങള്‍ വരുന്നു

അഹമ്മദാബാദില്‍ അനധികൃത പടക്കനിര്‍മാണശാലയില്‍ വന്‍ സ്‌ഫോടനം; എട്ട് മരണം, നിരവധി പേര്‍ക്ക് പരിക്ക്; ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി

20 വര്‍ഷത്തിലേറെ മാവോയിസ്റ്റ് പ്രവര്‍ത്തനം; 240-ലധികം കേസുകള്‍; മാവോയിസ്റ്റ് സംഘടന നേതാവായ അജയ് മഹ്‌തോ പിടിയില്‍

യൂറോപ്പില്‍ വീണ്ടും ഇന്ത്യന്‍ കരുത്ത്; ഗോതിയ കപ്പ് കിരീടം നിലനിര്‍ത്തി മിനര്‍വ അക്കാദമി എഫ്‌സി

ഉറങ്ങിക്കിടന്ന അഞ്ചുമാസം പ്രായമുള്ള കുഞ്ഞിനെ തെരുവുനായ് കടിച്ചു; ഗുരുതര പരിക്ക്

ഫയര്‍ഫോഴ്സ് വാഹനം നിയന്ത്രണംവിട്ട് മറിഞ്ഞ് അപകടം; ഒരാള്‍ മരിച്ചു

സപ്ലൈകോ കുടിശിക; സംസ്ഥാനവ്യാപക സമരത്തിന് റേഷന്‍ വാതില്‍പ്പടി വിതരണക്കാര്‍, ഓഗസ്റ്റ് 1 മുതല്‍ അനിശ്ചിതകാല പണിമുടക്ക് മുന്നറിയിപ്പ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies