സ്‌കൂൾ കായികമേളയുടെ സമാപന സമ്മേളനം അലങ്കോലപ്പെട്ടതിൽ അന്വേഷണം; മൂന്നംഗ സമിതിയെ നിയോഗിച്ച് പൊതു വിദ്യാഭ്യാസ വകുപ്പ്
തിരുവനന്തപുരം: സ്‌കൂൾ കായികമേളയുടെ സമാപന സമ്മേളനം അലങ്കോലപ്പെട്ടതിൽ അന്വേഷണം പ്രഖ്യാപിച്ച് പൊതു വിദ്യാഭ്യാസ വകുപ്പ്. മൂന്നംഗ സമിതിയെ ഇതിനായി നിയോഗിച്ചു. മന്ത്രി വി ശിവൻകുട്ടിയുടെ അധ്യക്ഷതയിൽ നടന്ന ...

