Education Loan - Janam TV

Education Loan

വിദ്യാഭ്യാസ വായ്പ എടുക്കാൻ പ്ലാനുണ്ടോ?; എങ്കിൽ ഇക്കാര്യം കൃത്യമായും അറിഞ്ഞിരിക്കണം…

ഉന്നത വിദ്യാഭ്യാസം പലരുടെയും സ്വപ്‌നമാണെങ്കിലും സാമ്പത്തിക പ്രതിസന്ധികൾ പലപ്പോഴും വിദ്യാർത്ഥികൾക്ക് വെല്ലുവിളിയാകാറുണ്ട്. ഇത്തരം സാഹചര്യങ്ങളിൽ വിദ്യാഭ്യാസ ലോണുകളെയാണ് പ്രധാനമായും വിദ്യാർത്ഥികൾ ആശ്രയിക്കുന്നത്. വിദ്യാഭ്യാസ വായ്പകൾക്ക് ഇറങ്ങിപ്പുറപ്പെടുന്നതിന് മുമ്പായി ...