കേന്ദ്രവുമായി ധാരണ; 26 ദിവസത്തെ നിരാഹാരം അവസാനിപ്പിച്ച് സോനം വാങ്ചുക്ക്; നീണ്ട ചർച്ചകൾക്കൊടുവിലെ തീരുമാനം; സമാധാനത്തിനായി സമരം അവസാനിപ്പിച്ചെന്ന് പ്രസ്താവന
ന്യൂഡൽഹി: 26 ദിവസമായി നിരാഹാര സമരം നടത്തിയിരുന്ന പരിസ്ഥിതി പ്രവർത്തകൻ സോനം വാങ്ചുക്ക് സമരം അവസാനിപ്പിച്ചു. കേന്ദ്രസർക്കാരുമായി നടന്ന നീണ്ട ചർച്ചകൾക്കൊടുവിലാണ് അദ്ദേഹം ഉപവാസം അവസാനിപ്പിച്ചത്. ആരോഗ്യനില ...

