ഇന്ത്യൻ കടൽ സമ്പത്തിന് മുതൽക്കൂട്ട്; പുതുതായി കണ്ടെത്തിയത് 12 പുതിയ ഇനം ആരൽ മത്സ്യങ്ങളെ; കുതിപ്പിനൊരുങ്ങി കയറ്റുമതി രംഗം
രണ്ട് വർഷത്തിനിടെ ഇന്ത്യൻ സമുദ്രങ്ങളിൽ നിന്ന് കണ്ടെത്തിയത് 12 പുതിയ ഇനം ആരൽ മത്സ്യ ഇനങ്ങളെ. ഇതിൽ അഞ്ചെണ്ണം കേരള തീരത്തുനിന്നും അഞ്ചെണ്ണം തമിഴ്നാട് തീരത്ത് നിന്നുമാണ് ...

