ഇന്ത്യൻ കടൽ സമ്പത്തിന് മുതൽക്കൂട്ട്; പുതുതായി കണ്ടെത്തിയത് 12 പുതിയ ഇനം ആരൽ മത്സ്യങ്ങളെ; കുതിപ്പിനൊരുങ്ങി കയറ്റുമതി രംഗം 
Friday, July 10 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഇന്ത്യൻ കടൽ സമ്പത്തിന് മുതൽക്കൂട്ട്; പുതുതായി കണ്ടെത്തിയത് 12 പുതിയ ഇനം ആരൽ മത്സ്യങ്ങളെ; കുതിപ്പിനൊരുങ്ങി കയറ്റുമതി രംഗം 

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 8, 2024, 02:23 pm IST
FacebookTwitterWhatsAppTelegram

രണ്ട് വർഷത്തിനിടെ ​ഇന്ത്യൻ സമുദ്രങ്ങളിൽ നിന്ന് ​കണ്ടെത്തിയത് 12 പുതിയ ഇനം ആരൽ മത്സ്യ ഇനങ്ങളെ. ഇതിൽ അഞ്ചെണ്ണം കേരള തീരത്തുനിന്നും അഞ്ചെണ്ണം തമിഴ്നാട് തീരത്ത് നിന്നുമാണ് ശേഖരിച്ചത്.

അരിസൊമ മൗറൊസ്റ്റിഗ്മ, അരിസൊമ ഇൻഡികം, മാക്രൊസെഫൻഷ്യസ് സുമൊദി, ഒഫിഷ്യസ് നിഗ്രൊവെൻട്രാലിസ്, റൈൻകോംഗർ ബൈകൊളൊരാറ്റസ് എന്നിവയാണ് കേരളതീരത്ത് നിന്ന് കണ്ടെടുത്ത പുതിയ സ്പീഷിസുകൾ. ജിംനൊതൊറാക്സ് തമിഴ്നാടുയെൻസിസ്, ഒഫിഷസ് നെയ്‌വസ്, അരിയൊസൊമ മെലാനൊസ്പിലൊസ്, അരിയൊസൊമ അൽബിമാകുലാതും, കൊൻഗർ മെലാനൊപെട്രസ് എന്നിവയാണ് തമിഴ്‌നാട്ടിൽ നിന്നുള്ള ഇനങ്ങൾ. പുതുതായി കണ്ടെത്തിയ ചില ഇനങ്ങൾ ഭക്ഷ്യയോ​ഗ്യമെന്ന് ​ഗവേഷകർ വ്യക്തതമാക്കുന്നു. പടിഞ്ഞാറാൻ പസഫിക് രാജ്യങ്ങളിലേക്ക് മത്സ്യ കയറ്റുമതി സാധ്യതയാണ് ഇതിലൂടെ കാണുന്നത്.

പൊതുവേ ഇന്ത്യയിൽ നിന്ന് ലഭിക്കുന്ന ആരൽ ഇനങ്ങളെയും ഭക്ഷണത്തിനായി ഉപയോ​ഗപ്പെടുത്താറില്ല. അതിനാൽ തന്നെ ഇവയ്‌ക്ക് വാണിജ്യമൂല്യവും കുറവാണ്. വളർത്തുമൃ​ഗങ്ങൾക്കുള്ള തീറ്റ നിർമ്മാണത്തിനും മറ്റുമായാണ് ഇവയെ ഉപയോ​ഗിക്കുന്നത്. എന്നാൽ ഇപ്പോൾ കണ്ടെത്തിയവ ഭക്ഷ്യയോ​ഗ്യമായതിനാൽ തന്നെ സമ്പദ് വ്യവസ്ഥയെ ത്വരിതപ്പെടുത്താൻ സാധിക്കുമെന്നാണ് പ്രതീക്ഷ. കൊച്ചിയിലെ സെന്റർ ഫോർ പെനിസുലാർ അക്വാറ്റിക് ജെനിറ്റിക്സ് റിസോഴ്സസ് തലവൻ ഡോ. ടിടി അജിത് കുമാർ, ഗവേഷണവിദ്യാർഥി പി കോടീശ്വരൻ എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ പഠനങ്ങളിലാണ് പുതിയ ഇനങ്ങളെ തിരിച്ചറിഞ്ഞത്.

Tags: Eel SpeciesEels
ShareTweetSendShare

More News from this section

റെയിൽവേ കോച്ചിൽ ആദ്യരാത്രി അലങ്കാരം; സുരക്ഷാ വീഴ്ചയിൽ ടിക്കറ്റ് പരിശോധകന് സസ്പെൻഷൻ

ചേലാകർമ്മത്തിലെ ചികിത്സാപ്പിഴവ്;23 ദിവസം പ്രായമുള്ള കുഞ്ഞിന് ഗുരുതര അണുബാധ; സ്വകാര്യ ആശുപത്രിക്കും ഡോക്ടർക്കും 50 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ ഉത്തരവ്

നടി ആക്രമണക്കേസ്: ശിക്ഷ മരവിപ്പിക്കണമെന്ന പൾസർ സുനിയുടെ ഹർജി വിധി പറയാൻ മാറ്റി

മഹാരാഷ്‌ട്രയിൽ പ്രളയക്കെടുതി; വെള്ളപ്പാച്ചിലിൽ ഒഴുകിപ്പോയത് 1,200 എൽപിജി സിലിണ്ടറുകൾ

17-ാം വയസ്സില്‍ ഇന്ത്യയുടെ 98-ാമത് ഗ്രാന്‍ഡ്മാസ്റ്റര്‍; ചരിത്രനേട്ടവുമായി അശ്വത് എസ്

മഴ മുന്നറിയിപ്പില്‍ മാറ്റം; ഒന്‍പത് ജില്ലകളില്‍ അലര്‍ട്ട്; നാളെയും മഴ ശക്തമായി തുടരുമെന്ന് മുന്നറിയിപ്പ്

Latest News

വ്യാജ പീഡനപരാതി; യുവാക്കളുടെ കസ്റ്റഡി മര്‍ദനത്തില്‍ എസ്ഐയ്‌ക്ക് സ്ഥലംമാറ്റം, സി.ഐക്കെതിരെയും നടപടിക്ക് ശുപാര്‍ശ

‘ഓപ്പറേഷന്‍ സിന്ദൂര്‍’ ഇന്ത്യയുടെ കരുത്ത് ലോകത്തിന് മുന്നില്‍ തെളിയിച്ചു; മെല്‍ബണില്‍ ഇന്ത്യന്‍ സമൂഹത്തോട് പ്രധാനമന്ത്രി മോദി

വിവാഹം കഴിഞ്ഞ് രണ്ടുമാസം; വര്‍ക്കലയില്‍ 19കാരിയായ നവവധു മരിച്ചു

ബിജെപിയുടെ പേരില്‍ വ്യാജ സര്‍ക്കുലര്‍; പ്രവര്‍ത്തകര്‍ ജാഗ്രത പാലിക്കണമെന്ന് രാജീവ് ചന്ദ്രശേഖര്‍

ന്യൂസിലന്‍ഡിലേക്ക് മോദി; വ്യാപാര കരാറില്‍ വന്‍ പ്രതീക്ഷ, ഇന്ത്യന്‍ വിപണിയിലേക്ക് കൂടുതല്‍ അവസരമെന്ന് ലക്സണ്‍

ലോകകപ്പില്‍ ഇനി ‘എട്ടിന്റെ’ പോരാട്ടം; ക്വാര്‍ട്ടര്‍ ഫൈനല്‍ ആവേശത്തിന് ഇന്ന് തുടക്കം

ആറന്മുള വള്ളസദ്യയ്‌ക്ക് ജൂലൈ 19ന് തുടക്കം;ബുക്കിംഗ് സർവകാല റെക്കോർഡിലേക്ക്

‘ഭാര്യയെ കൊലപ്പെടുത്തി’ എന്ന് പറഞ്ഞ് ഭർത്താവ് കീഴടങ്ങി; യുവതിയെ ജീവനോടെ കണ്ടെത്തി പൊലീസ്; അബോധാവസ്ഥയിലായ യുവതിയെ ആശുപത്രിയിലെത്തിച്ച് രക്ഷപ്പെടുത്തി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies