ദേശവിരുദ്ധ താവളം ; ഈരാറ്റുപേട്ട ഭാരതീയ ന്യായ സംഹിതയ്ക്ക് പുറത്താണോ എന്ന് സംശയിച്ചു പോകുന്നു; രാജ്യത്തെ നിയമസംവിധാനങ്ങൾ നോക്കുകുത്തിയാവുന്നു ; എൻ ഹരി
കോട്ടയം : ഈരാറ്റുപേട്ട ഭാരതീയ ന്യായ സംഹിതയ്ക്ക് പുറത്താണോ എന്ന് സംശയിച്ചു പോകുന്ന അന്തരീഷമാണ് നിലവിലുള്ളതെന്ന് ബിജെപി നേതാവ് എൻ ഹരി . ഈരാറ്റുപേട്ടയിൽ വാഹനാപകടത്തിൽ പെട്ടാൽ ...


