ദേശവിരുദ്ധ താവളം ; ഈരാറ്റുപേട്ട ഭാരതീയ ന്യായ സംഹിതയ്‌ക്ക് പുറത്താണോ എന്ന് സംശയിച്ചു പോകുന്നു; രാജ്യത്തെ നിയമസംവിധാനങ്ങൾ നോക്കുകുത്തിയാവുന്നു ; എൻ ഹരി
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ദേശവിരുദ്ധ താവളം ; ഈരാറ്റുപേട്ട ഭാരതീയ ന്യായ സംഹിതയ്‌ക്ക് പുറത്താണോ എന്ന് സംശയിച്ചു പോകുന്നു; രാജ്യത്തെ നിയമസംവിധാനങ്ങൾ നോക്കുകുത്തിയാവുന്നു ; എൻ ഹരി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 1, 2026, 08:25 am IST
Facebook
Twitter
WhatsAppTelegram

കോട്ടയം : ഈരാറ്റുപേട്ട ഭാരതീയ ന്യായ സംഹിതയ്‌ക്ക് പുറത്താണോ എന്ന് സംശയിച്ചു പോകുന്ന അന്തരീഷമാണ് നിലവിലുള്ളതെന്ന് ബിജെപി നേതാവ് എൻ ഹരി . ഈരാറ്റുപേട്ടയിൽ വാഹനാപകടത്തിൽ പെട്ടാൽ നീതി ലഭിക്കില്ല എന്ന ചിന്താഗതിയാണ് നിർഭാഗ്യവശാൽ രൂപപ്പെട്ടു വരുന്നതെന്നും അദ്ദേഹം പറയുന്നു .

അടുത്തിടെ ഈരാറ്റുപേട്ടയിൽ നടന്ന വാഹനാപകടം ഇന്ന് വ്യാപകമായി ചർച്ച ചെയ്യപ്പെടുകയാണ്. ഹെൽമെറ്റ് ഇല്ലാത്ത തീർത്തും നിയമവിരുദ്ധമായി വാഹനമോടിച്ച കുട്ടികളെ രക്ഷിക്കുന്നതിനാണ് സംഘടിച്ച് എത്തിയവർ ശ്രമിച്ചത്. ഈരാറ്റുപേട്ടയിലെ നിയമ സംവിധാനവും കൈമലർത്തി എന്നാണ് വാഹന ഉടമയുടെ ആരോപണം. ഹെൽമെറ്റും സീറ്റ് ബെൽറ്റും അടക്കമുള്ള മോട്ടോർ വാഹന നിയമങ്ങൾ ഇവിടെ ബാധകമല്ലേ. അത് ഉറപ്പാക്കാൻ ക്രമസമാധാനപാലകർക്ക് കഴിയുന്നില്ലേ. ഇത്തരം ചോദ്യങ്ങളാണ് ഈ ഘട്ടത്തിൽ ഉയരുന്നത്.

ഈരാറ്റുപേട്ടയിൽ രാജ്യത്തെ നിയമസംവിധാനങ്ങൾ നോക്കുകുത്തിയാവുകയാണ്. ഈരാറ്റുപേട്ട വാഗമൺ പ്രദേശങ്ങൾ ദേശവിരുദ്ധ ശക്തികളുടെ താവളം ആകുന്നു എന്ന് പലതവണ തെളിയിക്കപ്പെട്ടിട്ടുള്ളതാണ്. തങ്ങൾ പാറയിലെ വിവാദമായ ആയുധ പരിശീലന ക്യാമ്പ്, രാജ്യത്തെ വിവിധ നഗരങ്ങളിൽ നടന്ന സ്ഫോടനങ്ങളുമായി ബന്ധപ്പെട്ട് പ്രദേശവാസികളായ രണ്ടുപേരുടെ അറസ്റ്റ്, മയ്യിത്ത് നമസ്കാരം തുടങ്ങി ദേശസുരക്ഷയെ വെല്ലുവിളിക്കുന്ന സംഭവ വികാസങ്ങൾ ഇവിടെ അരങ്ങേറിയിട്ടുണ്ട്.

പാക്ക് തീവ്രവാദ സംഘടനയുടെ കമാൻഡർ എന്ന് അറിയപ്പെടുന്ന കൊടും ഭീകരൻ തടിയന്റ വിട നസീറിനെപോലുള്ളവർ ഈരാറ്റുപേട്ടയിൽ താമസിച്ചു എന്നതും കണക്കിലെടുക്കേണ്ടതാണ്.

ഈരാറ്റുപേട്ട വാഗമൺ മേഖലയിൽ തീവ്രവാദ ശക്തികളുടെ വേരോട്ടം ഉണ്ടെന്ന് അന്വേഷണ ഏജൻസികൾ തന്നെ റിപ്പോർട്ട് ചെയ്തിട്ടുള്ളതാണ്. പള്ളിമുറ്റത്ത് ക്രൈസ്തവ പുരോഹിതനെ ബൈക്കുകളിൽ എത്തി അപകടപ്പെടുത്താൻ ശ്രമിച്ചതിനും കേരളം സാക്ഷിയായതാണ്. ഇത്തരം സംഭവവികാസങ്ങളെ തുടർന്ന് ഈരാറ്റുപേട്ട അരക്ഷിത മേഖലയാണെന്നും അതിനാൽ സിവിൽ സ്റ്റേഷൻ നിർമ്മാണത്തിന് പോലീസ് ഭൂമി കൈമാറരുതെന്നും കോട്ടയത്തെ മുൻ പോലീസ് മേധാവി കെ കാർത്തിക് റിപ്പോർട്ട് നൽകിയപ്പോൾ ഒരു വിഭാഗം സൃഷ്ടിച്ച പ്രതിഷേധം നാട് മറന്നിട്ടില്ല. വൈകാതെ ഈ ഉദ്യോഗസ്ഥൻ സ്ഥലം മാറ്റപ്പെട്ടു.

ഈ റിപ്പോർട്ടിൽ പോലും പിന്നീട് വെള്ളം ചേർത്തു . തമിഴ്നാട്ടിൽ തിരുട്ടു ഗ്രാമമെന്ന പേരു വീണത് അന്നാട്ടുകാരല്ലാം കവർച്ചയിൽ ഏർപ്പെടുന്നത് കൊണ്ടല്ല. നിയമവ്യവസ്ഥ പച്ചയായി ലംഘിക്കപ്പെടുമ്പോൾ അത് തിരുത്തി നാടിന്റെ ഭാഗമായി ഉത്തമ പൗരന്മാരാവാനാണ് ശ്രമിക്കേണ്ടത്.

ഒരു വിഭാഗം ചെയ്യുന്ന കുറ്റകൃത്യങ്ങൾ ഒരു നാട് ഏറ്റെടുക്കുമ്പോഴാണ് അപമാനിക്കപ്പെടുന്നത്. ദേശസ്നേഹികളായവർ നാടിന്റെ സൽപേര് വീണ്ടെടുക്കാനും ഭാരതീയ നിയമ സംഹിതയുടെ ഭാഗമാകാൻ ആണ് ശ്രമിക്കേണ്ടത്. അത്തരം ഒരുപുനർവിചിന്തനത്തിന് ഈരാറ്റുപേട്ടയിലെ വിദ്വേഷമനോഭാവമുള്ളവർ തയ്യാറാകണമെന്നും അദ്ദേഹം പ്രസ്താവനയിൽ പറയുന്നു.

Tags: EERATTUPETTAHBJP leader N Hari
Share
Tweet
SendShare

More News from this section

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

അനധികൃത കരിങ്കൽ ഖനനം: സ്ഫോടകവസ്തു കേസ് അട്ടിമറിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടെന്ന് ആരോപണം; എസ്.ഐക്ക് സ്ഥലംമാറ്റം

ചോദ്യം ചെയ്യലിന് ഹാജരാകണം; പിണറായി വിജയന്റെ വീട്ടിൽ സമൻസ് പതിപ്പിച്ച് ഇ ഡി സംഘം

കാസർകോട് സൈനുൽ ആബിദിൻ വധക്കേസ്; പ്രതികളായിരുന്ന 21 ബി.ജെ.പി- ആർ.എസ്.എസ് പ്രവർത്തകർ നിരപരാധികൾ

Latest News

അമ്മാടത്ത് ദമ്പതികളെ വീടിന്റെ ടെറസില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

കാലിത്തീറ്റയ്‌ക്കുള്ള തവിട് ബിസ്‌കറ്റില്‍ ഉപയോഗിച്ചെന്ന് കണ്ടെത്തല്‍; പ്രിയഗോള്‍ഡ് കമ്പനിയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു; മൂന്ന് കമ്പനികള്‍ക്കെതിരെയും എഫ്എസ്എസ്എഐ നടപടി

മാറാട് വംശഹത്യയിലെ പ്രതിക്ക് വഖഫ് ബോർഡ് ചെയർമാൻ പദവി; വി ഡി സതീശൻ മുസ്ലിം ലീഗിന്റെ വെറും കൂലിപ്പണിക്കാരൻ; എം.സി. മായിൻ ഹാജിയുടെ നിയമത്തിനെതിരെ ഹിന്ദു ഐക്യവേദി

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം; അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

‘ഒളിക്യാമറ ദൃശ്യങ്ങൾ കാണിച്ച് സിദ്ധരാമയ്യയെ ഭീഷണിപ്പെടുത്തി’; ഡി.കെ. ശിവകുമാറിനെതിരെ ഗുരുതര ആരോപണങ്ങൾ; കോടതിയെ സമീപിച്ച് മുൻ മുഖ്യമന്ത്രി

വിഴിഞ്ഞത്തെ ഒഴിവാക്കി കണ്ണൂരിൽ കിഫ്ബി ഭൂമി വാങ്ങിക്കൂട്ടിയതിൽ ദുരൂഹത; 12,252 കോടിയുടെ ബിനാമി ഇടപാട്? വിജിലൻസ് അന്വേഷണം ശുപാർശ ചെയ്ത് വിദഗ്ധ സമിതി

തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; പ്രശസ്ത സംഗീതസംവിധായകൻ ദേവ അന്തരിച്ചു

റോക്കറ്റിനെപ്പോലെ പറക്കുന്ന കാർ!! ടെസ്‌ലയുടെ ‘ഫ്ലയിങ് കാർ’ അവകാശവാദത്തിൽ സംശയം? പരസ്യവീഡിയോയെന്ന് വാഹനവിദഗ്ധൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies