റിലയന്‍സ് ജിയോയ്‌ക്ക് അങ്ങ് ഈജിപ്റ്റിലുമുണ്ട് സ്വാധീനം
ഇന്ത്യയിലെ ഏറ്റവും സമ്പന്നനായ മുകേഷ് അംബാനിയുടെ റിലയന്‍സ് ജിയോ പിന്തുണയ്ക്കുന്ന കമ്പനി ഈജിപ്റ്റിലെ വന്‍കിട ടെലികോം കമ്പനിയായ ഈജിപ്റ്റ് ടെലികോമുമായി കൈകോര്‍ക്കുന്നു. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അടിസ്ഥാനപ്പെടുത്തി പ്രവര്‍ത്തിക്കുന്ന ...