എന്റെ കുഞ്ഞിന്റെ ഭാവിയോർത്ത് വിഷമമുണ്ട്, മരിച്ച കുഞ്ഞുങ്ങളെ ഓർത്തും സങ്കടമുണ്ട്’; നെടുമ്പാശേരി അപകടക്കേസിൽ സുഹൈലിന്റെ മാതാവ് നൂഹ സജീവ്
കൊച്ചി: നെടുമ്പാശേരി വാഹനാപകടവുമായി ബന്ധപ്പെട്ട കാര്യങ്ങൾ നിയമപരമായി മുന്നോട്ടുപോകട്ടെയെന്ന് കേസിലെ പ്രതി സുഹൈലിന്റെ മാതാവ് നൂഹ സജീവ്. അപകടത്തിൽ മരിച്ച മൂന്ന് പേരുടെയും കുടുംബങ്ങൾക്ക് താനും കുടുംബവും ...

