മാസപ്പിറവി ദൃശ്യമായി; കേരളത്തില്‍ ചെറിയ പെരുന്നാള്‍ ബുധനാഴ്ച
കോഴിക്കോട്: മാസപ്പിറവി ദൃശ്യമായതിനാല്‍ കേരളത്തില്‍ ചെറിയ പെരുന്നാള്‍ ബുധനാഴ്ച. കോഴിക്കോട് പൊന്നാനിയിലാണ് മാസപ്പിറവി കണ്ടത്. മാസപ്പിറവി കണ്ടതായി വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ കേരളത്തില്‍ നാളെ ഈദുല്‍ ഫിത്വര്‍ ...