ഇതല്ല ഇതിനപ്പുറവും..! ഈഫൽ ഗോപുരത്തിൽ വലിഞ്ഞുകയറി യുവാവ്; ജനങ്ങളെ ഒഴിപ്പിച്ച് പൊലീസ്
ഫ്രാൻസിന്റെ മുഖമുദ്രയായ ഈഫൽ ഗോപുരത്തിൽ വലിഞ്ഞു കയറി യുവാവ് പരിഭ്രാന്തി സൃഷ്ടിച്ചു. ഒളിമ്പിക്സിന്റെ സമാപനത്തിന് മണിക്കൂറുകൾ ശേഷിക്കെയാണ് ഇയാളുടെ പരാക്രമം. ഒരു സുരക്ഷാ സംവിധാനങ്ങളുമില്ലാതെയാണ് ഇയാൾ സാഹസം ...