പൊങ്കൽ ഏക ഭാരതം, ശ്രേഷ്ഠ ഭാരതമെന്ന വികാരത്തെ പ്രതിഫലിപ്പിക്കുന്നു; വികസിത ഭാരതം കെട്ടിപ്പടുക്കുന്നത് വരെ ഇത് അലയടിക്കും; ആശംസകൾ നേർന്ന് പ്രധാനമന്ത്രി
ന്യൂഡൽഹി: സമൃദ്ധിയുടെ ഉത്സവമായ പൊങ്കലിന് മുന്നോടിയായി ജനങ്ങൾക്ക് ആശംസകളുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. ഏക ഭാരതം, ശ്രേഷ്ഠ ഭാരതമെന്ന വികാരത്തെ പ്രതിഫലിപ്പിക്കുന്ന ആഘോഷമാണ് പൊങ്കൽ എന്ന് പ്രധാനമന്ത്രി പറഞ്ഞു. ...