രണ്ടാംഘട്ട തമിഴ് സംഗമത്തിനൊരുങ്ങി വാരാണസി; റജിസ്‌ട്രേഷൻ ആരംഭിച്ചു.
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

രണ്ടാംഘട്ട തമിഴ് സംഗമത്തിനൊരുങ്ങി വാരാണസി; റജിസ്‌ട്രേഷൻ ആരംഭിച്ചു.

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 29, 2023, 01:48 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: കാശി തമിഴ് സംഗമത്തിന്റെ രണ്ടാം ഘട്ടത്തിനു പുണ്യനഗരം ഒരുങ്ങുന്നു.ഡിസംബർ 17 മുതൽ 30 വരെയാണ് ഈ സാംസ്‌കാരിക സംഗമം നടക്കുക. പരിപാടിയിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർക്ക് പ്രത്യേക വെബ്‌സൈറ്റിൽ അപേക്ഷിക്കാമെന്നും കേന്ദ്രസർക്കാർ അറിയിച്ചു.

പുരാതന ഇന്ത്യയുടെ സാംസ്കാരിക കേന്ദ്രങ്ങളായ തമിഴ്നാടും ഉത്തർപ്രദേശിലെ വാരണാസിയും തമ്മിലുള്ള ബന്ധം പുതുക്കുന്നതിനായി കേന്ദ്ര സർക്കാർ ‘ഒരേ ഭാരതം ഉന്നത ഭാരതം’ പദ്ധതി പ്രകാരം കഴിഞ്ഞ വർഷംസംഘടിപ്പിച്ച സംഗമപരിപാടിയാണ് “കാശി തമിഴ് സംഗമം”. ഒരു മാസം നീണ്ടുനിന്ന പരിപാടിയിൽ തമിഴ്‌നാട്ടിൽ നിന്നുള്ള ആയിരക്കണക്കിന് ആളുകൾ പ്രത്യേക ട്രെയിനുകളിൽ എത്തി വാരണാസിയിൽ നടന്ന പരിപാടിയിൽ പങ്കെടുത്തു.

പ്രധാനമന്ത്രി നരേന്ദ്ര മോദി, യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് തുടങ്ങി നിരവധി പ്രമുഖർ ഇതിൽ പങ്കെടുത്തു. കല, സംസ്‌കാരം, ഭക്ഷണം തുടങ്ങിയ എല്ലാ സാംസ്‌കാരിക വിനിമയങ്ങൾക്കും ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിരുന്നു. ഇതിന്റെ രണ്ടാം ഘട്ടം എന്ന നിലയിലാണ് കാശി തമിഴ് സംഗമം 2 . 0 ഡിസംബർ 17 മുതൽ 30 വരെ നടക്കുമെന്ന് കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചത്.

ഇതിനായി തമിഴ്‌നാട്, പുതുച്ചേരി എന്നിവിടങ്ങളിൽ നിന്ന് 1400 പേരെ പ്രത്യേക ട്രെയിനിൽ വാരണാസി, പ്രയാഗ്‌രാജ്, അയോധ്യ എന്നിവിടങ്ങളിലേക്ക് കൊണ്ടുപോകും. ഇതിനായി എട്ട് ദിവസത്തെ യാത്രയാണ് പ്ലാൻ ചെയ്തിരിക്കുന്നത്.
പ്രാദേശിക നെയ്‌ത്തുകാർ, കരകൗശല വിദഗ്ധർ, സംരംഭകർ, എഴുത്തുകാർ എന്നിവരുമായുള്ള സംവേദനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനും ആശയങ്ങൾ കൈമാറുന്നതിനും ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ഇതിനുപുറമെ സാഹിത്യം, ആത്മീയത, കല എന്നിവയുമായിബന്ധപ്പെട്ട സെമിനാറുകൾ, ചർച്ചകൾ, പരിശീലന ശിൽപശാലകൾ തുടങ്ങിയവയും നടത്തും.

തമിഴ്‌നാട്ടിലെയും കാശിയിലെയും കൈത്തറി, കരകൗശല വസ്തുക്കൾ, ഭക്ഷ്യവസ്തുക്കൾ എന്നിവ ഉൾപ്പെടെയുള്ള പ്രത്യേക ഉൽപന്നങ്ങൾ പ്രദർശിപ്പിക്കുന്നതിന് വിൽപന ഹാളുകൾ സ്ഥാപിക്കാനും ക്രമീകരണം ചെയ്തിട്ടുണ്ട്. ഈ പരിപാടിയിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർക്ക് ചെന്നൈ ഐഐടി പ്രത്യേകം തയ്യാറാക്കിയ www.kashitamil.iitm.ac.in./ എന്ന വെബ്സൈറ്റിൽ 2023 ഡിസംബർ 8-നകം രജിസ്റ്റർ ചെയ്യാം.

തമിഴ് കലണ്ടർ അനുസരിച്ച് ഏറെ പ്രത്യേകതകളുള്ള മാസമായ മാർഗഴിയുടെ ഒന്നാം ദിവസമാണ് (ഡിസംബർ 17 ) കാശി തമിഴ് സംഗമം 2.0 തുടങ്ങുന്നത്.

Tags: Ek Bharat Shreshtha Bharat
ShareTweetSendShare

More News from this section

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

മമതയ്‌ക്ക് വീണ്ടും തിരിച്ചടി; തൃണമൂല്‍ വിമതന്‍ ഋതബ്രത ബാനര്‍ജി ബംഗാളില്‍ പ്രതിപക്ഷ നേതാവ്

ബംഗാള്‍ സര്‍ക്കാര്‍ ജൂണ്‍ 20 ‘ബംഗാള്‍ ദിന’മായി പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍; വലിയ രീതിയില്‍ ആഘോഷിക്കാന്‍ ബിജെപി; ഈ തീയതിക്ക് പിന്നിലെ ചരിത്രമെന്ത്?

Latest News

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

കേരളത്തിന് എയിംസ്: സംസ്ഥാനത്തിന്റെ പുതിയ നിലപാട് സ്വാഗതാര്‍ഹം; 5 സ്ഥലങ്ങളുടെ പട്ടിക നല്‍കണമെന്ന് സുരേഷ് ഗോപി

ഫെരാരിയുമായി പുതിയ കരാര്‍ ഒപ്പിട്ട് ചാര്‍ലസ് ലെക്ലര്‍; ടീമിനൊപ്പം തുടരുന്നത് സ്വപ്‌നസാഫല്യമെന്ന് താരം

ക്രിക്കറ്റ് നിയമങ്ങളില്‍ മാറ്റം വരുത്തി ഐസിസി; വെളിച്ചക്കുറവുണ്ടെങ്കില്‍ ടെസ്റ്റ് ക്രിക്കറ്റില്‍ പിങ്ക് ബോള്‍ ഉപയോഗിക്കാം; ടി20 മത്സരങ്ങളില്‍ ഇന്നിംഗ്‌സ് ഇടവേള 15 മിനിറ്റാക്കും

തപസ്യ അക്ഷരോത്സവം ആലുവയില്‍ ജൂണ്‍ 5, 6 തീയതികളില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies