“6-7 വയസുള്ള യുവാവ്, പെരുവിരൽ മുറിച്ച ദ്രോണർ, ‘തപസ്യ’ എന്നാൽ ശരീരത്തിൽ ചൂട് ഉത്പാദിപ്പിക്കൽ”: ഇതെങ്ങനെ സാധിക്കുന്നുവെന്ന് രാഹുലിനോട് സോഷ്യൽമീഡിയ
6-7 വയസ് മാത്രം പ്രായമുള്ള യുവാവ്', 'ദ്രോണാചാര്യൻ ഏകലവ്യന്റെ പെരുവിരൽ മുറിച്ചു മാറ്റി', 'തപസ്യ' എന്നാൽ ശരീരത്തിൽ താപം ഉൽപ്പാദിപ്പിക്കുന്ന പ്രക്രിയ.. പാർലമെന്റിൽ അബദ്ധ പരാമർശം നടത്തി ...


