El Nino Atacama Bloom - Janam TV

El Nino Atacama Bloom

വർഷങ്ങളായി മണ്ണിനടിയിൽ ഉറങ്ങിയ വിത്തുകൾ ഉണർന്നു; എൽ നിനോ മഴയിൽ പൂത്തുലഞ്ഞ് അറ്റകാമ മരുഭൂമി; 15,000 ഹെക്ടറിൽ പൂക്കൾ വിരിയുമെന്ന് കണക്കുകൂട്ടൽ, ഒക്ടോബറിൽ പാരമ്യത്തിലെത്തും

സാന്റിയാഗോ: ലോകത്തിലെ ഏറ്റവും വരണ്ട പ്രദേശങ്ങളിലൊന്നായ ചിലിയിലെ അറ്റകാമ മരുഭൂമിയിൽ അപൂർവമായ പൂക്കാലം. എൽ നിനോയുമായി ബന്ധപ്പെട്ട് വടക്കൻ ചിലിയിൽ ലഭിച്ച അസാധാരണ മഴയ്ക്ക് പിന്നാലെയാണ് സാധാരണയായി ...