ആ കുഞ്ഞുദേഹം മണ്ണിൽ അമർന്നു; അച്ഛനും ബന്ധുക്കളും എത്തിയില്ല; എളമക്കരയിലെ ഒന്നരമാസം പ്രായമായ കുഞ്ഞിന്റെ സംസ്കാരം നടത്തി പോലീസ്
കൊച്ചി: എളമക്കരയിൽ അമ്മയുടെയും കാമുകന്റെയും ക്രൂര മർദ്ദനത്തെ തുടർന്ന് കൊല്ലപ്പെട്ട ഒന്നര മാസം പ്രായമായ കുഞ്ഞിന്റെ സംസ്കാരം നടന്നു. പോലീസിന്റെ നേതൃത്വത്തിലായിരുന്നു സംസ്കാര ചടങ്ങുകൾ. കുഞ്ഞിനെ ഏറ്റെടുക്കാൻ ...



