പാമ്പ് കടിയേറ്റ് ചികിത്സയിലുള്ള സഹോദരന്റെ ആരോഗ്യനില അതീവ ഗുരുതരം: എട്ടുവയസ്സുകാരന്റെ സംസ്കാരം ഇന്ന്
തൃശൂർ: കോടാലിയിൽ വീടിനുള്ളിൽ പാമ്പുകടിയേറ്റ് മരിച്ച എട്ടുവയസ്സുകാരൻ ആൽജോയുടെ സംസ്കാരം ഇന്ന് വൈകുന്നേരം 3 മണിക്ക് കൊടുങ്ങ സെന്റ് സെബാസ്റ്റ്യൻ പള്ളിയിൽ നടക്കും. പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പാമ്പിൻ ...

