കടം കൊടുത്തത് 23 ലക്ഷം; തിരികെ ചോദിച്ചപ്പോൾ മർദ്ദനം; മലപ്പുറത്ത് വൃദ്ധ ദമ്പതികളെ ആക്രമിച്ച് അയൽവാസി
മലപ്പുറം: വേങ്ങരയിൽ അയൽവാസികളുടെ മർദ്ദനത്തെ തുടർന്ന് വൃദ്ധ ദമ്പതികൾക്ക് ഗുരുതര പരിക്ക്. മലപ്പുറം വേങ്ങര സ്വദേശികളായ അസൈൻ (70) ഭാര്യ പാത്തുമ്മ (62) എന്നിവർക്കാണ് മർദ്ദനമേറ്റത്. ഇവരുടെ ...



