ഇന്ത്യൻ ദമ്പതികൾക്ക് സിംഗപ്പൂർ എയർലൈൻസ് 2 ലക്ഷം രൂപ നഷ്‌ടപരിഹാരം നൽകണം; നിർദേശവുമായി കോടതി; കാരണമിത്..
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഇന്ത്യൻ ദമ്പതികൾക്ക് സിംഗപ്പൂർ എയർലൈൻസ് 2 ലക്ഷം രൂപ നഷ്‌ടപരിഹാരം നൽകണം; നിർദേശവുമായി കോടതി; കാരണമിത്..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 2, 2024, 03:39 pm IST
FacebookTwitterWhatsAppTelegram

ഹൈദരാബാദ്: ഇന്ത്യൻ ദമ്പതികൾക്ക് സിംഗപ്പൂർ എയർലൈൻസ് രണ്ടുലക്ഷം രൂപ നഷ്‌ടപരിഹാരം നൽകണമെന്ന് ഉത്തരവിട്ട് ഉപഭോക്തൃ തർക്ക പരിഹാര കോടതി. തെലങ്കാന ഉപഭോക്തൃ തർക്ക പരിഹാര കോടതിയാണ് ദമ്പതികൾക്കേർപ്പെടുത്തിയ ദുരനുഭവത്തിനും യാത്രാക്ലേശത്തിനും സിംഗപ്പൂർ എയർലൈൻസിനു പിഴയിട്ടത്.

കഴിഞ്ഞവർഷം മേയിലാണ് രവിഗുപ്‌ത എന്ന മുതിർന്ന പോലീസ് ഉദ്യോഗസ്ഥനും ഭാര്യയും ഹൈദരാബാദിൽ നിന്നും ഓസ്ട്രേലിയയ്‌ക്ക് പോകുന്നതിനായി സിംഗപ്പൂർ എയർലൈൻസിൽ ടിക്കറ്റ് ബുക്ക് ചെയ്യുന്നത്. സിംഗപ്പൂർ വഴി കടന്നു പോകുന്ന ഫ്‌ളൈറ്റിൽ ഒരാൾക്ക് ബിസിനസ് ക്ലാസ് സീറ്റിനു 66,750 രൂപയായിരുന്നു ചാർജ്ജ്.

ബുക്ക് ചെയ്ത സീറ്റിൽ ഓട്ടോമാറ്റിക് റിക്ലൈൻ ഫീച്ചർ പ്രവർത്തിച്ചിരുന്നില്ലെന്നും അത് മാനുവലായി അഡ്ജസ്റ്റ് ചെയ്യേണ്ടി വന്നു എന്നും ചൂണ്ടിക്കാട്ടിയാണ് ദമ്പതികൾ എയർലൈൻസിന് പരാതി നൽകിയത്. എന്നാൽ എയർലൈൻസ് അധികൃതർ 10000 ലോയൽറ്റി പോയ്ന്റ്സ് നൽകി പരാതി ഒഴിവാക്കുകയായിരുന്നു. തുടർന്ന് ദമ്പതികൾ ഉപഭോക്തൃ തർക്ക പരിഹാര കോടതിയെ സമീപിക്കുകയായിരുന്നു. കോടതിയിൽ തങ്ങളെ ‘എക്കണോമി ക്ലാസ് യാത്രക്കാരായി’ പരിഗണിച്ചുവെന്നും അഞ്ച് മണിക്കൂറോളം നീണ്ട യാത്രയിൽ മുഴുവൻ സമയവും തങ്ങൾ ഉണർന്നിരിക്കുകയായിരുന്നെന്നും ദമ്പതികൾ പരാതിപ്പെട്ടു. കേസ് പരിഗണിച്ച കോടതി ദമ്പതികൾ അനുഭവിച്ച മാനസിക വേദനയ്‌ക്കും യാത്രാക്ലേശത്തിനും 2,040 പൗണ്ട് (213,585 രൂപ) നഷടപരിഹാരം നല്കാൻ ഉത്തരവിടുകയായിരുന്നു.

Tags: fineSingapore Airlineselderly couple
ShareTweetSendShare

More News from this section

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

Latest News

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

സഹതാരങ്ങള്‍ക്കും ആരാധകര്‍ക്കുമായി ഹൃദയം തൊടുന്ന കുറിപ്പുമായി മെസ്സി; വിരമിക്കല്‍ സൂചനയോ എന്ന ചര്‍ച്ചകള്‍

ലോകം കാത്തിരുന്ന പോരാട്ടം ഇന്ന്; ലോകകിരീടത്തിനായി അര്‍ജന്റീനയും സ്പെയിനും നേര്‍ക്കുനേര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies