കിറ്റക്‌സിനെതിരെ ശബ്ദിച്ചാൽ ബോംബെറിഞ്ഞ് കൊല്ലും; എൽദോസ് കുന്നപ്പള്ളി എംഎൽഎയ്‌ക്ക് ഐഎസ് വധഭീഷണി
കൊച്ചി : പെരുമ്പാവൂർ എംഎൽഎ എൽദോസ് കുന്നപ്പളളിയ്ക്ക് ഇസ്ലാമിക് സ്റ്റേറ്റിന്റെ വധ ഭീഷണി. ബോംബെറിഞ്ഞ് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിക്കൊണ്ടുള്ള കത്ത് എംഎൽഎയ്ക്ക് ലഭിച്ചു. സംഭവത്തിൽ എൽദോസ് കുന്നപ്പള്ളി മുഖ്യമന്ത്രിയ്ക്ക് ...


