രാമക്ഷേത്ര നിർമ്മാണത്തിന് സംഭാവന നൽകി ; കോൺഗ്രസ് എം.എൽ.എക്കെതിരെ മതതീവ്രവാദികൾ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

രാമക്ഷേത്ര നിർമ്മാണത്തിന് സംഭാവന നൽകി ; കോൺഗ്രസ് എം.എൽ.എക്കെതിരെ മതതീവ്രവാദികൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 11, 2021, 09:00 am IST
FacebookTwitterWhatsAppTelegram

എറണാകുളം : രാമക്ഷേത്ര നിർമ്മാണത്തിന് സംഭാവന നൽകിയ കോൺഗ്രസ് എം.എൽ.എക്കെതിരെ മതതീവ്രവാദികൾ. പെരുമ്പാവൂർ എം.എൽ.എ എൽദോസ് കുന്നപ്പിള്ളിക്കെതിരെ മതതീവ്രവാദികളുടെ സംഘടനയായ എസ്.ഡി.പി.ഐ ആണ് രംഗത്തെത്തിയത്. കുന്നപ്പിള്ളിക്കെതിരെ പ്രകടനം വിളിച്ചെത്തിയ സംഘം എം.എൽ.എയുടെ കോലം കത്തിച്ചു.

ആർ.എസ്.എസിന്റെ ക്ഷേത്രത്തിനു വേണ്ടി പണം നൽകിയ എം.എൽ.എക്കെതിരെ ജനകീയ വിചാരണ എന്ന ബാനറുമായാണ് എസ്.ഡി.പി.ഐക്കാർ പ്രകടനം വിളിച്ചത്. മതതീവ്രവാദ സംഘടനയും നിരവധി കേസുകളിൽ എൻ.ഐ.എ അന്വേഷണം നേരിടുന്ന സംഘടനയുമായ പോപ്പുലർ ഫ്രണ്ടിന്റെ രാഷ്‌ട്രീയ പാർട്ടിയാണ് എസ്.ഡി.പി.ഐ.

സുപ്രീം കോടതി വിധിയനുസരിച്ച് രാമക്ഷേത്ര നിർമ്മാണം സർക്കാർ നിയന്ത്രിത ട്രസ്റ്റാണ് നടപ്പാക്കുന്നത്. ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ രാജ്യവ്യാപകമായി ക്ഷേത്ര നിർമ്മാണത്തിന് സംഭാവന അഭ്യർത്ഥിച്ചിരുന്നു. വിവിധ മത സാംസ്കാരിക മേഖലയിലുള്ളവർ രാമക്ഷേത്രത്തിന് സംഭാവന നൽകുകയും ചെയ്തു. പ്രമുഖ കോൺഗ്രസ് നേതാവായ ദിഗ്‌വിജയ് സിംഗ് ഉൾപ്പെടെയുള്ളവർ തുക സമർപ്പിച്ചിട്ടുണ്ട്.

Tags: SDPIEldos Kunnappilly
ShareTweetSendShare

More News from this section

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

മിഷൻ വൈൽഡ് പിഗ്; കാട്ടുപന്നിയെ വെടിവെക്കാം, പക്ഷേ തിന്നരുത്; അംഗീകൃത ഷൂട്ടർമാർക്ക് മാത്രം അനുമതി; മാംസം ഉപയോഗിച്ചാൽ ജയിൽ: കർശന മാർഗനിർദേശവുമായി വനംവകുപ്പ്

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

Latest News

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies