10 മില്ലി കൊണ്ട് 700 പേർക്ക്; തയ്യാറാക്കിയത് 26.5 ലക്ഷം കുപ്പി; നാഷണൽ ഫിസിക്കൽ ലബോറട്ടറി വികസിപ്പിച്ചെടുത്ത വോട്ട് മഷിയുടെ ചരിത്രം അറിയാം
തെരഞ്ഞെടുപ്പ് ദിനം മിക്കവരുടെയും സോഷ്യൽ മീഡിയ സ്റ്റാറ്റസ് വിരലിൽ പുരട്ടിയ മഷി അടയാളമായിരിക്കും. മായാത്ത മഷി അടയാളം തെരഞ്ഞെടുപ്പ് പ്രക്രിയയുടെ പ്രധാന ഭാഗമാണ്. കുറഞ്ഞത് ഇരുപത് ദിവസത്തേക്കെങ്കിലും ...

