10 മില്ലി കൊണ്ട് 700 പേർക്ക്; തയ്യാറാക്കിയത് 26.5 ലക്ഷം കുപ്പി; നാഷണൽ ഫിസിക്കൽ ലബോറട്ടറി വികസിപ്പിച്ചെടുത്ത വോട്ട് മഷിയുടെ ചരിത്രം അറിയാം
Thursday, September 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

10 മില്ലി കൊണ്ട് 700 പേർക്ക്; തയ്യാറാക്കിയത് 26.5 ലക്ഷം കുപ്പി; നാഷണൽ ഫിസിക്കൽ ലബോറട്ടറി വികസിപ്പിച്ചെടുത്ത വോട്ട് മഷിയുടെ ചരിത്രം അറിയാം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 20, 2024, 05:09 pm IST
Facebook
Twitter
WhatsAppTelegram

തെരഞ്ഞെടുപ്പ് ദിനം മിക്കവരുടെയും സോഷ്യൽ മീഡിയ സ്റ്റാറ്റസ് വിരലിൽ പുരട്ടിയ മഷി അടയാളമായിരിക്കും. മായാത്ത മഷി അടയാളം തെരഞ്ഞെടുപ്പ് പ്രക്രിയയുടെ പ്രധാന ഭാഗമാണ്. കുറഞ്ഞത് ഇരുപത് ദിവസത്തേക്കെങ്കിലും  അടയാളം മായാതെ നിൽക്കും. ലോക്സഭ തെരഞ്ഞെടുപ്പിനായി 10 മില്ലി വീതമുള്ള 26.5 ലക്ഷം കുപ്പികളാണ് തയ്യാറായത്. 174 രൂപയ്‌ക്കാണ് ഇത് തെരഞ്ഞെടുപ്പ് കമ്മീഷന് ലഭിക്കുന്നത്. മഷിയുടെ ചരിത്രം അറിയാം..

  • കള്ള വോട്ട് തടഞ്ഞ് വോട്ടിംഗ് പ്രക്രിയയുടെ സുതാര്യത ഉറപ്പ് വരുത്താനായാണ് മഷി പുരട്ടുന്നത്. നാഷണൽ ഫിസിക്കൽ ലബോറട്ടറി വികസിപ്പിച്ചെടുത്ത വോട്ടു മഷി മൈസൂർ പെയിൻ്റ്‌സ് ആൻഡ് വാർണിഷ് ലിമിറ്റഡാണ് നിർമിക്കുന്നത്. 1937-ൽ മൈസൂർ മഹാരാജ കൃഷ്ണരാജ വാഡിയാർ നാലാമനാണ് കമ്പനി സ്ഥാപിച്ചത്. നിലവിൽ കർണ്ണാടക ഗവൺമെന്റിന്റെ  ഉടമസ്ഥതയിലാണ് സ്ഥാപനം.
  • ഒരു കുപ്പിയിൽ പത്തുമില്ലി മഷിയാണുള്ളത്. ഇതുപയോഗിച്ച് 700 ഓളം വോട്ടർമാരുടെ വിരലുകളിൽ മഷി പുരട്ടാനാവും. വിരലിൽ പുരട്ടിയാൽ വെറും നാൽപതു സെക്കന്റുകൊണ്ട് ഉണങ്ങിത്തീരുന്ന ഈ മഷി മായ്‌ക്കാനാവില്ല.
  • 1962-ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിലാണ് മഷി ആദ്യമായി അവതരിപ്പിച്ചത്. ആൾമാറാട്ടത്തിനെതിരായ മുൻകരുതൽ നടപടിയായി വോട്ടറുടെ ഇടത് ചൂണ്ടുവിരലിലാണ് മഷി പുരട്ടുന്നത്.
  • സിൽവർ നൈട്രേറ്റാണ് മഷിയിലെ പ്രധാന ഘടകം.  ദിവസങ്ങളോളം നിൽക്കാനായി സിൽവർ നൈട്രേറ്റ് 20 ശതമാനമാണ് ചേർക്കുന്നത്.
  • ചർമ്മത്തിന് സുരക്ഷിതമായ മഷി, വെള്ളം, സോപ്പ് അല്ലെങ്കിൽ മറ്റ് ക്ലീനിംഗ് പ്രോഡക്ട്സ് എന്നിവയുടെ ഉപയോ​ഗിച്ചാൽ മാ‍ഞ്ഞ് പോകില്ല.

  • മലേഷ്യ, കാനഡ, കംബോഡിയ, ഘാന, ഐവറി കോസ്റ്റ്, അഫ്ഗാനിസ്ഥാൻ, തുർക്കി, നൈജീരിയ, പാപുവ ന്യൂ ഗിനിയ, നേപ്പാൾ, മഡഗാസ്‌കർ, സിംഗപ്പൂർ, ദുബായ്, മംഗോളിയ, സിയറ ലിയോൺ, ദക്ഷിണാഫ്രിക്ക, തുടങ്ങി 30-ലധികം രാജ്യങ്ങളിലേക്ക്  മഷി കയറ്റി അയക്കുന്നുണ്ട്.
  • വിവിധ രാജ്യങ്ങളിൽ പല തരത്തിലാണ് മഷി ഉപയോ​ഗിക്കുന്നത്. കംബോഡിയയിലും മാലദ്വീപിലും, വോട്ടർമാരുടെ വിരൽ മഷിയിൽ മുക്കുമ്പോൾ തുർക്കിയിൽ നോസിലുകൾ കൊണ്ടാണ് മഷി പുരട്ടുന്നത്.
Tags: Election 2024ELECTION INK
Share
Tweet
SendShare

More News from this section

മീനാക്ഷിയമ്മനെ കാണാൻ മധുരയിലേക്ക് ഭക്തസാഗരം; 17 വർഷത്തെ ഇടവേളയ്‌ക്ക് ശേഷം സെപ്റ്റംബർ 17ന് മഹാകുംഭാഭിഷേകം, യാഗശാല പൂജകൾക്ക് സെപ്റ്റംബർ 11ന് തുടക്കം, ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ

‘അമേരിക്ക ഭാരതത്തെ സ്വീകരിക്കുന്നു’; സർസംഘചാലക് മോഹൻ ഭാഗവതിന്റെ യുഎസ് സന്ദർശനത്തിന് ലഭിച്ച സ്വീകാര്യത ഹിന്ദുസമൂഹത്തിന്റെ വളർച്ചയുടെ അടയാളമെന്ന് ശ്രീധർ വെമ്പു

38 വർഷത്തെ സൈനിക സേവനം, ഇനി രാമക്ഷേത്രത്തിന്റെ ചുമതല; റിട്ട. എയർ മാർഷൽ ജിതേന്ദ്ര മിശ്ര ആദ്യ ട്രസ്റ്റ് സിഇഒ

ഫ്രാൻസും  ഇംഗ്ലണ്ടും ഇറ്റലിയും പ്ലീസ് സ്റ്റെപ്പ് ബാക്ക്! ലോക റാങ്കിംഗിൽ സുഗന്ധമുള്ള നേട്ടവുമായി ഇന്ത്യയുടെ സ്വന്തം നെയ്യ്

അഭിഭാഷകരെ ആക്രമിച്ചാൽ ഇനി 7 വർഷം വരെ തടവ്; ഒരു ലക്ഷം രൂപ പിഴയും, ഗോവയിൽ അഭിഭാഷക സംരക്ഷണ ബിൽ പാസാക്കി; വ്യാജപരാതി നൽകുന്നവർക്ക് ഒരു വർഷം വരെ തടവോ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ

യമുനയിലെ ശക്തമായ ഒഴുക്കില്‍ സൈനിക ബോട്ട് മറിഞ്ഞു; ജവാന്‍മാരെ കാണാതായതായി റിപ്പോര്‍ട്ട്; തിരച്ചില്‍ തുടരുന്നു

Latest News

*സംസ്ഥാനത്ത് ക്രിക്കറ്റ് ടൂറിസം പദ്ധതിയുമായി കെ.സി.എ; ഒരുങ്ങുന്നത് 1500 കോടിയുടെ നിക്ഷേപം

വന്ദേമാതരത്തിന്റെ പേരിൽ നടക്കുന്നത് വിദ്യാർത്ഥി സമരമല്ല, ഗുണ്ടാവിളയാട്ടം’;കോളജ് യൂണിയൻ തെരഞ്ഞെടുപ്പിന് രക്തസാക്ഷികളെ സൃഷ്ടിക്കാൻ ശ്രമം’ എസ്‌എഫ്‌ഐക്കെതിരെ കേരള സർവകലാശാലാ സിൻഡിക്കേറ്റ് അംഗങ്ങൾ

കേരള–തമിഴ്നാട് ഏകോപനത്തോടെ നവരാത്രി മഹോത്സവം; ആചാരങ്ങളിൽ മാറ്റമില്ല, സമാധാനപരമായ ആഘോഷത്തിന് സർക്കാർ സംവിധാനങ്ങൾ ഒരുമിച്ച് പ്രവർത്തിക്കും

വധശ്രമക്കേസിൽ ഒളിവിൽ; പോക്‌സോ കേസിൽ യൂട്യൂബർ ഖാദർ കരിപ്പൊടിയുടെ ജാമ്യം റദ്ദാക്കി, കോടതി നടപടി വിചാരണയ്‌ക്ക് ഹാജരാകാത്തതിനെ തുടർന്ന്

അഷ്ടമിരോഹിണി സെപ്റ്റംബർ 4ന്; ഇങ്ങനെ വ്രതമെടുത്താൽ ഇരട്ടിഫലമെന്ന് വിശ്വാസം; മന്ത്രജപം മുതൽ ക്ഷേത്രദർശനം വരെ, വ്രതപുണ്യം നേടാൻ ചെയ്യേണ്ടതും ഒഴിവാക്കേണ്ടതും

കറിയെ ചൊല്ലി തർക്കം, മലപ്പുറത്ത് യുവതിയെ ഭർത്താവ് കുത്തിക്കൊന്നു, റഷീദ് പോലീസ് കസ്റ്റഡിയിൽ

‘എന്റെ യജമാനൻ എവിടെ?’; നേപ്പാളിലെ പ്രളയഭീകരതയ്‌ക്കിടയിൽ ഹൃദയം തൊട്ട് നായയുടെ കാത്തിരിപ്പ്, ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ

ഓപ്പറേഷൻ തൂഫാൻ: കേസുകൾ 9896 ആയി; 21 കിലോ എംഡിഎംഎയും 1140 കിലോ കഞ്ചാവും പിടികൂടി, മയക്കുമരുന്ന് കേസുകളുടെ വിചാരണയ്‌ക്ക് മൂന്ന് പ്രത്യേക കോടതികൾ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies