Election Results - Janam TV
Friday, November 7 2025

Election Results

മഹാരാഷ്‌ട്രയിൽ കരുത്ത് കാട്ടി മഹായുതി; കേവല ഭൂരിപക്ഷം കടന്നു; 204 സീറ്റുകളിൽ ലീഡ്; തകർന്നടിഞ്ഞ് മഹാവികാസ് അഘാഡി

മുംബൈ: മഹാരാഷ്ട്രയിൽ വോട്ടെണ്ണലിന്റെ ആദ്യ മണിക്കൂറിൽ തന്നെ ലീഡ് നില കുത്തനെ ഉയർത്തി മഹായുതി സഖ്യം. 204 സീറ്റുകളിലാണ് സംസ്ഥാനത്ത് മഹായുതി ലീഡ് ചെയ്യുന്നത്. 70 സീറ്റുകളിൽ ...

‘ആര് വാഴും, ആര് വീഴും’; വോട്ടെണ്ണൽ ആരംഭിച്ചു; ആദ്യഫല സൂചനകൾ എട്ടരയോടെ; പത്ത് മണിയോടെ കൃത്യമായ ചിത്രം തെളിയും

ന്യൂഡൽഹി: മഹാരാഷ്ട്ര, ജാർഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പുകളിലേയും നാല് സംസ്ഥാനങ്ങളിലേയും ഉപതെരഞ്ഞെടുപ്പുകളിലെ വോട്ടെണ്ണൽ ആരംഭിച്ചു. പോസ്റ്റൽ, ഹോം വോട്ടുകളാണ് ആദ്യം എണ്ണുന്നത്. അതിന് ശേഷമായിരിക്കും വോട്ടിംഗ് മെഷീനുകളിലെ വോട്ടെണ്ണുന്നത്. ...

ജമ്മു കശ്മീരിലും ഹരിയാനയിലും വോട്ടെണ്ണൽ ആരംഭിച്ചു; ആദ്യഫലം 11 മണിയോടെ

രാജ്യം ഉറ്റുനോക്കുന്ന ജമ്മു കശ്മീർ, ഹരിയാന നിയമസഭ തെരഞ്ഞെടുപ്പിൻ്റെ വോട്ടെണ്ണൽ ആരംഭിച്ചു. ആദ്യഘട്ട ഫലസൂചനകൾ പുറത്തുവരുമ്പോൾ ജമ്മു കശ്മീരിൽ ഇഞ്ചോടിഞ്ച് പോരാട്ടമാണ്. ഹരിയാനയിൽ കോൺ​ഗ്രസാണ് മുന്നിൽ. 58 ...

‌മുഴുവൻ ക്രെഡിറ്റും പ്രധാനമന്ത്രിക്ക്; ജനങ്ങളുമായി വൈകാരിക ബന്ധം സ്ഥാപിക്കാൻ അദ്ദേഹത്തിനായി; ബിജെപിയുടെ പ്രതിബദ്ധത വോട്ടായി മാറി: രാജ്നാഥ് സിം​ഗ്

ന്യൂഡൽഹി: നിയമസഭാ തിര‍ഞ്ഞെടുപ്പുകളിലെ വൻ വിജയത്തിന്റെ മുഴുവൻ ക്രെഡിറ്റും പ്രധാനമന്ത്രിക്ക് നൽകി പ്രതിരോധമന്ത്രി രാജ്നാഥ് സിം​ഗ്. രാജ്യത്തെ ജനങ്ങളുമായി ആധികാരവും വൈകാരികവുമായ ബന്ധം സ്ഥാപിക്കാൻ പ്രധാനമന്ത്രിക്ക് കഴിഞ്ഞതായി ...