വീണ്ടും നാക്കുപിഴ; 2020ൽ ട്രംപിനെ വീണ്ടും തോൽപ്പിക്കുമെന്ന് ജോ ബൈഡൻ;മത്സരത്തിന് യോഗ്യനല്ലെന്ന പരിഹാസവുമായി സോഷ്യൽമീഡിയ
ന്യൂയോർക്ക്: വീണ്ടും യുഎസ് പ്രസിഡന്റ് സ്ഥാനത്തേക്കുള്ള മത്സരത്തിന് തയ്യാറെടുക്കുന്നതിനിടെ ജോ ബൈഡന് വീണ്ടും തലവേദനയായി നാക്കുപിഴ. കഴിഞ്ഞ ദിവസം വിസ്‌കോൺസിൻ റാലിക്കിടെയാണ് സംഭവം. 2020ൽ താൻ വീണ്ടും ...


