വീണ്ടും നാക്കുപിഴ; 2020ൽ ട്രംപിനെ വീണ്ടും തോൽപ്പിക്കുമെന്ന് ജോ ബൈഡൻ;മത്സരത്തിന് യോഗ്യനല്ലെന്ന പരിഹാസവുമായി സോഷ്യൽമീഡിയ
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

വീണ്ടും നാക്കുപിഴ; 2020ൽ ട്രംപിനെ വീണ്ടും തോൽപ്പിക്കുമെന്ന് ജോ ബൈഡൻ;മത്സരത്തിന് യോഗ്യനല്ലെന്ന പരിഹാസവുമായി സോഷ്യൽമീഡിയ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 7, 2024, 07:54 am IST
Facebook
Twitter
WhatsAppTelegram

ന്യൂയോർക്ക്: വീണ്ടും യുഎസ് പ്രസിഡന്റ് സ്ഥാനത്തേക്കുള്ള മത്സരത്തിന് തയ്യാറെടുക്കുന്നതിനിടെ ജോ ബൈഡന് വീണ്ടും തലവേദനയായി നാക്കുപിഴ. കഴിഞ്ഞ ദിവസം വിസ്‌കോൺസിൻ റാലിക്കിടെയാണ് സംഭവം. 2020ൽ താൻ വീണ്ടും ട്രംപിനെ തോൽപ്പിക്കുമെന്നാണ് ജോ ബൈഡൻ റാലിക്കിടെ പ്രഖ്യാപിച്ചത്. ഇതിന്റെ വീഡിയോ സമൂഹമാദ്ധ്യമങ്ങളിലടക്കം വ്യാപകമായി പ്രചരിക്കുന്നുണ്ട്.

” ഞാൻ ഈ മത്സരത്തിൽ തുടരുമോ അത് പകുതി വഴിയിൽ നിർത്തുകയാണോ എന്നാണ് പലരും സംശയം ഉന്നയിക്കുന്നത്. ഞാൻ ഈ മത്സരത്തിൽ തുടരുക തന്നെ ചെയ്യും. ഇതിൽ ഞാൻ വിജയിക്കും. ഡോണൾഡ് ട്രംപിനെ 2020ലും ഞാൻ തോൽപ്പിക്കുക തന്നെ ചെയ്യുമെന്നുമാണ്” ബൈഡൻ പറഞ്ഞത്. എന്നാൽ ഒരു നിമിഷത്തിന് ശേഷം തെറ്റ് മനസിലാക്കിയ ബൈഡൻ 2024ലും ട്രംപിനെ പരാജയപ്പെടുത്തുന്നത് ആവർത്തിക്കുമെന്ന് തിരുത്തുകയും ചെയ്തു.

ഇതിന് പിന്നാലെ ബൈഡനെതിരെ വലിയ രീതിയിലുള്ള പരിഹാസമാണ് ഉയരുന്നത്. പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാൻ യോഗ്യനല്ലെന്ന് ബൈഡൻ തെളിയിച്ചുകൊണ്ടിരിക്കുകയാണെന്ന വിമർശനവും ശക്തമായിട്ടുണ്ട്. ട്രംപുമായി നടന്ന ആദ്യഘട്ട സംവാദത്തിലും ബൈഡന് മികച്ച പ്രകടനം നടത്താൻ സാധിച്ചിരുന്നില്ല. തന്റെ ആരോഗ്യസ്ഥിതി അന്നേ ദിവസം മോശമായിരുന്നുവെന്നാണ് ബൈഡൻ ഇതിന് വിശദീകരണമായി പറയുന്നത്.

തന്റെ ജനപ്രീതിയിൽ ഇടിവ് സംഭവിച്ചുവെന്ന തരത്തിലുള്ള വാദങ്ങളും ബൈഡൻ തള്ളിയിരുന്നു. ”വിമർശകർ എന്താണ് പറയുന്നത് അവർ മനസിലാക്കുന്നില്ല. വിമർശിക്കുന്നവർ പറയുന്ന പല കാര്യങ്ങളും തെറ്റാണ്. കാരണം ട്രംപ് ഒരു നുണയനാണ്. അയാൾ മറ്റൊരാൾക്ക് പ്രയോജനം ലഭിക്കുന്ന എന്തെങ്കിലും ഒരു കാര്യം ചെയ്തതായി നിങ്ങൾ കേട്ടിട്ടുണ്ടോ. സ്വന്തം ഉയർച്ചയ്‌ക്ക് വേണ്ടിയുള്ള കാര്യങ്ങൾ മാത്രമാണ് ട്രംപ് ചെയ്ത് കൂട്ടിയിട്ടുള്ളത്. ട്രംപിന്റെ ഭരണകാലം പരിശോധിച്ചാൽ ഇക്കാര്യം മനസിലാക്കാൻ സാധിക്കുമെന്നും” ബൈഡൻ ആരോപിച്ചു.

Tags: donald trumpjoe bidenFEATURED2election victoryUS President electionpresidential debate
Share
Tweet
SendShare

More News from this section

കോടികളുടെ ഐസ്ക്രീം ബിസിനസ് ഉപേക്ഷിച്ച് കാട്ടിലേക്ക്; ബ്രോക്കർമാർക്ക് കമ്മീഷനായി 1.5 കോടി നൽകും; സന്യാസം സ്വീകരിക്കാൻ സംരംഭകൻ തയ്യാറെടുക്കുന്നു

നേപ്പാളിന് പിന്നാലെ ടിബറ്റിലും ഭൂചലനം; 5.0 തീവ്രത, പുതിയ പ്രളയ മുന്നറിയിപ്പും

ഹോർമുസ് കടലിടുക്കിന്റെ പേര് ‘ട്രംപ് കടലിടുക്ക്’ എന്നാക്കണം; സ്ഥലം യുഎസ് നിയന്ത്രണത്തിലാണെന്ന് ട്രംപിന്റെ അവകാശവാദം, ഇറാനെതിരായ ആക്രമണത്തിന് പിന്നാലെ പ്രഖ്യാപനം

ഹോർമുസിൽ അമേരിക്കയുടെ വമ്പൻ സൈനിക നീക്കം; 1.8 കോടി ബാരൽ എണ്ണയുമായി 40 കപ്പലുകൾ സുരക്ഷിതമായി കടലിടുക്ക് കടന്നു; 60 ഇറാൻ കേന്ദ്രങ്ങളിൽ ആക്രമണം

‘അമേരിക്ക ഭാരതത്തെ സ്വീകരിക്കുന്നു’; സർസംഘചാലക് മോഹൻ ഭാഗവതിന്റെ യുഎസ് സന്ദർശനത്തിന് ലഭിച്ച സ്വീകാര്യത ഹിന്ദുസമൂഹത്തിന്റെ വളർച്ചയുടെ അടയാളമെന്ന് ശ്രീധർ വെമ്പു

‘എന്റെ യജമാനൻ എവിടെ?’; നേപ്പാളിലെ പ്രളയഭീകരതയ്‌ക്കിടയിൽ ഹൃദയം തൊട്ട് നായയുടെ കാത്തിരിപ്പ്, ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ

Latest News

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

കേരളത്തില്‍ ഇന്ന് വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6.30 മുതല്‍ രാത്രി 12 വരെ നിയന്ത്രണത്തിന് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies