മഹാകുംഭമേളയ്‌ക്ക് 40 ഇലക്ട്രോണിക് ബസുകൾ; ഭക്തർക്ക് ഗതാഗത സൗകര്യങ്ങളൊരുക്കി യുപി സർക്കാർ
പ്രയാഗ്‌രാജ്: മഹാകുംഭമേളയ്‌ക്കെത്തുന്ന ഭക്തർക്ക് ഗതാഗത സൗകര്യങ്ങൾ ഉറപ്പാക്കാൻ ഇലക്ട്രിക് ബസ് സർവീസ് ആരംഭിക്കാനൊരുങ്ങി ഉത്തർപ്രദേശ് സർക്കാർ. ആകെ 40 ബസുകളാണ് സർവീസ് നടത്തുക. കുംഭമേളയ്ക്ക് മുന്നോടിയായി 10 ...

