മഹാകുംഭമേളയ്ക്ക് 40 ഇലക്ട്രോണിക് ബസുകൾ; ഭക്തർക്ക് ഗതാഗത സൗകര്യങ്ങളൊരുക്കി യുപി സർക്കാർ
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

മഹാകുംഭമേളയ്‌ക്ക് 40 ഇലക്ട്രോണിക് ബസുകൾ; ഭക്തർക്ക് ഗതാഗത സൗകര്യങ്ങളൊരുക്കി യുപി സർക്കാർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 5, 2025, 05:34 pm IST
FacebookTwitterWhatsAppTelegram

പ്രയാഗ്‌രാജ്: മഹാകുംഭമേളയ്‌ക്കെത്തുന്ന ഭക്തർക്ക് ഗതാഗത സൗകര്യങ്ങൾ ഉറപ്പാക്കാൻ ഇലക്ട്രിക് ബസ് സർവീസ് ആരംഭിക്കാനൊരുങ്ങി ഉത്തർപ്രദേശ് സർക്കാർ. ആകെ 40 ബസുകളാണ് സർവീസ് നടത്തുക. കുംഭമേളയ്‌ക്ക് മുന്നോടിയായി 10 മുതൽ 15 വരെ ഇലക്ട്രിക് ബസുകൾ പുണ്യനഗരിയായ പ്രയാഗ്‌രാജിലേക്ക് സർവീസ് തുടങ്ങും. ജനുവരി 13 നാണ് മഹാ കുംഭമേള ആരംഭിക്കുന്നത്.

ജനുവരി 29 ന് നടക്കുന്ന പ്രധാന ഉത്സവമായ മൗനി അമാവാസ്യക്ക് മുന്നോടിയായി ലക്‌നൗവിലെ ആസ്ഥാനത്തുനിന്നും പ്രയാഗ്‌രാജിലേക്ക് 30 ഇലക്ട്രിക് ബസ് സർവീസുകൾ കൂടി ആരംഭിക്കും. ഭക്തരുടെ യാത്ര കൂടുതൽ സൗകര്യപ്രദമാക്കുകയും വിവിധ റൂട്ടുകളിലേക്ക് തടസമില്ലാത്ത ഗതാഗത സേവനങ്ങൾ നൽകുകയുമാണ് ലക്ഷ്യം.

സ്വിച്ച് മൊബിലിറ്റിയാണ് ബസുകൾ സർവീസിനായി വിന്യസിക്കുക. 12 മീറ്റർ നീളമുള്ള ഓരോ ബസിനും ഒറ്റച്ചാർജിൽ 200 കിലോമീറ്റർ ഓടാനാകും. നെഹ്‌റു പാർക്ക് , ബേല കച്ചാർ, ആൻഡവ എന്നിവയുൾപ്പെടെ പ്രയാഗ്‌രാജിലെ നാല് സ്ഥലങ്ങളിലാണ് ചാർജിംഗ് സൗകര്യങ്ങൾ ക്രമീകരിച്ചിരിക്കുന്നത്. ഫെയർ അഡ്മിനിസ്ട്രേഷനും പൊലീസും സംയുക്തമായാണ് ബസുകളുടെ റൂട്ടുകൾ തീരുമാനിച്ചത്. 11 റൂട്ടുകളിലേക്കാണ് സർവീസ് നടത്തുക. രണ്ടാം ഘട്ടത്തിൽ ഇലക്ട്രിക്ക് ബസുകൾക്കൊപ്പം ഡബിൾ ഡക്കർ ബസുകളും അവതരിപ്പിക്കാനാണ് ഗതാഗത വകുപ്പിന്റെ പദ്ധതി.

Tags: prayagrajdevoteesup governmentMaha Kumbh Mela 2025electric bus service
ShareTweetSendShare

More News from this section

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

‘സൽമാൻ ഖാന് ഇതെന്തുപറ്റി? ക്ഷീണിച്ച് പോയല്ലോ?’ നടന്റെ ആരോഗ്യനിലയെക്കുറിച്ച് ആരാധകർക്ക് ആശങ്ക

ഏകീകൃത സിവിൽ കോഡുമായി മധ്യപ്രദേശും; ബില്ലിന്റെ കരടിന് മന്ത്രിസഭയുടെ അംഗീകാരം; നിയമസഭയിൽ നാളെ അവതരിപ്പിക്കും

ടാറ്റൂ ചെയ്തതിന് പിന്നാലെ യുവതിക്ക് സ്വകാര്യഭാഗങ്ങളിൽ അണുബാധ; പരിശോധനയിൽ എച്ച്ഐവി സ്ഥിരീകരിച്ചു

അർധ നഗ്നനായി വീടുകളിൽ കയറി ആളുകളെ കടിച്ച് വിദേശ പൗരന്‍; പൊലീസിനെയും ആക്രമിക്കാൻ ശ്രമം; വീഡിയോ

Latest News

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

സഹതാരങ്ങള്‍ക്കും ആരാധകര്‍ക്കുമായി ഹൃദയം തൊടുന്ന കുറിപ്പുമായി മെസ്സി; വിരമിക്കല്‍ സൂചനയോ എന്ന ചര്‍ച്ചകള്‍

ലോകം കാത്തിരുന്ന പോരാട്ടം ഇന്ന്; ലോകകിരീടത്തിനായി അര്‍ജന്റീനയും സ്പെയിനും നേര്‍ക്കുനേര്‍

കുട്ടികളുടെ ബാല്യം മൊബൈൽ ഫോണിൽ കുടുങ്ങുന്നുണ്ടോ? മാതാപിതാക്കൾ അറിയേണ്ട സത്യങ്ങൾ

ദാമ്പത്യജീവിതവും സോഷ്യൽ മീഡിയയും; സന്തോഷത്തിന്റെ താക്കോലോ? അതോ ബന്ധം തകർക്കുന്ന വില്ലനോ?

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies