വൈദ്യുതി ലൈൻ പൊട്ടി തോട്ടിലേക്ക് വീണു , കുളിക്കാനെത്തിയ വിദ്യാർത്ഥിനി ഷോക്കേറ്റ് മരിച്ചു
മലപ്പുറം : പൊട്ടിവീണ വൈദ്യൂതി ലൈനിൽ നിന്ന് ഷോക്കേറ്റ് പതിനെട്ടുകാരന് ദാരുണാന്ത്യം. മലപ്പുറം വേങ്ങരയിലാണ് സംഭവം. കണ്ണമംഗലം സ്വദേശിയായ അബ്ദുൽ വദൂദാണ് മരിച്ചത്. തോട്ടിൽ കുളിക്കാനിറങ്ങിയപ്പോഴാണ് ഷോക്കേറ്റത്. ...




