ട്രാഫിക് പിഴ അടച്ചില്ലേ? വൈദ്യുതി ബില്ലില്‍ ചേര്‍ക്കാം; സംസ്ഥാനങ്ങള്‍ക്ക് സുപ്രീംകോടതിയുടെ നിര്‍ദേശം
ന്യൂഡല്‍ഹി: ട്രാഫിക് നിയമലംഘനങ്ങള്‍ക്ക് ഈടാക്കാനുള്ള കുടിശ്ശിക ഇ-ചലാന്‍ തുക പിരിച്ചെടുക്കാന്‍ പുതിയ മാര്‍ഗങ്ങള്‍ പരിഗണിക്കണമെന്ന് സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും സുപ്രീംകോടതിയുടെ നിര്‍ദേശം. അടയ്ക്കാത്ത ട്രാഫിക് പിഴ വൈദ്യുതി ...

