വൈദ്യുതിമന്ത്രിയുടെ പരിപാടിക്കിടെ കറന്റെ് പോയി; പിന്നാലെ സബ് എൻജിനീയർക്ക് സസ്പെൻഷൻ: പ്രതിഷേധവുമായി കെഎസ്ഇബി ജീവനക്കാരുടെ സംഘടന
തിരുവനന്തപുരം: വൈദ്യുതി മന്ത്രി പങ്കെടുത്ത പരിപാടിക്കിടെ വൈദ്യുതി മുടങ്ങിയതിനെ തുടർന്ന് സബ് എൻജിനീയറെ സസ്പെൻഡ് ചെയ്ത നടപടിക്കെതിരെ ശക്തമായ പ്രതിഷേധവുമായി കെഎസ്ഇബി ജീവനക്കാരുടെ സംഘടനയായ വർക്കേഴ്സ് അസോസിയേഷൻ. ...

