വൈദ്യുതിമന്ത്രിയുടെ പരിപാടിക്കിടെ കറൻറെ് പോയി; പിന്നാലെ സബ് എൻജിനീയർക്ക് സസ്പെൻഷൻ:  പ്രതിഷേധവുമായി കെഎസ്ഇബി ജീവനക്കാരുടെ സംഘടന
Monday, November 23 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Keralam
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Keralam
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
No Result
View All Result
Janam TV
| live
  • India
  • Keralam
  • Sports
  • Entertainment
Home News Keralam

വൈദ്യുതിമന്ത്രിയുടെ പരിപാടിക്കിടെ കറന്റെ് പോയി; പിന്നാലെ സബ് എൻജിനീയർക്ക് സസ്പെൻഷൻ:  പ്രതിഷേധവുമായി കെഎസ്ഇബി ജീവനക്കാരുടെ സംഘടന

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 22, 2026, 10:13 am IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: വൈദ്യുതി മന്ത്രി പങ്കെടുത്ത പരിപാടിക്കിടെ വൈദ്യുതി മുടങ്ങിയതിനെ തുടർന്ന് സബ് എൻജിനീയറെ സസ്പെൻഡ് ചെയ്ത നടപടിക്കെതിരെ ശക്തമായ പ്രതിഷേധവുമായി കെഎസ്ഇബി ജീവനക്കാരുടെ സംഘടനയായ വർക്കേഴ്സ് അസോസിയേഷൻ. ഏകപക്ഷീയമായ സസ്പെൻഷൻ ഉത്തരവ് പിൻവലിച്ച് ജീവനക്കാരുടെ ആത്മാഭിമാനം സംരക്ഷിക്കാൻ അധികൃതർ തയ്യാറാകണമെന്ന് സംഘടന ആവശ്യപ്പെട്ടു.

കത്തിക്കൊണ്ടിരുന്ന എബി സ്വിച്ചിൽ സുരക്ഷിതമായി അറ്റകുറ്റപ്പണി നടത്തി അപകടം ഒഴിവാക്കാനാണ് സബ് എൻജിനീയർ ശ്രമിച്ചതെന്ന് അസോസിയേഷൻ വ്യക്തമാക്കി. വൈദ്യുതി മന്ത്രി കണ്ണൂരിൽ പങ്കെടുക്കുന്ന പരിപാടിയുടെ വിവരം ബന്ധപ്പെട്ട ഓഫീസിൽ ലഭിച്ചിരുന്നില്ലെന്നും സംഘടന ചൂണ്ടിക്കാട്ടി.

അപകടസാധ്യത മുന്നിൽ നിൽക്കുമ്പോൾ അറ്റകുറ്റപ്പണി നടത്താതെ അപകടം സംഭവിക്കാൻ കാത്തിരിക്കുകയായിരുന്നോ വേണ്ടിയിരുന്നതെന്ന ചോദ്യവും സംഘടന ഉയർത്തി. സുരക്ഷ ഉറപ്പാക്കാനുള്ള ഉദ്യോഗസ്ഥന്റെ ശ്രമത്തെ ശിക്ഷാനടപടിക്ക് കാരണമാക്കുന്നത് അംഗീകരിക്കാനാകില്ലെന്നും വർക്കേഴ്സ് അസോസിയേഷൻ പറഞ്ഞു.

ജനം ടിവി വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

കഴിഞ്ഞ ദിവസം കണ്ണൂരിൽ നടന്ന കേരള സഹകരണ റിസ്ക് ഫണ്ട് ധനസഹായ വിതരണ പരിപാടിക്കിടെയാണ് പവർകട്ട് ഉണ്ടായത്. മൈക്കില്ലാതെയാണ് സ്വാഗത പ്രസംഗം നടത്തിയത്. പിന്നാലെ കണ്ണൂർ സെക്ഷൻ സബ് എഞ്ചിനീയർ സതീഷ് ബാബുവിനെ യാണ് സസ്പെൻഡ് ചെയ്തു. സംഭവത്തിൽ ഗൂഢാലോചന ആരോപിച്ച് കണ്ണൂർ എംഎൽഎ കെഎസ്ഇബി ചെയർമാന് പരാതി നൽകിയിരുന്നു

വസ്തുതകൾ പരിശോധിക്കാതെ ഉദ്യോഗസ്ഥനെ ബലിയാടാക്കാൻ അനുവദിക്കില്ലെന്നും സംഘടന വ്യക്തമാക്കി. സസ്പെൻഷൻ നടപടി പുനഃപരിശോധിച്ച് പിൻവലിക്കണമെന്നാണ് അസോസിയേഷന്റെ ആവശ്യം.

 

Tags: KSEB Employees ProtestKSEB Sub Engineer SuspensionElectricity Minister ProgrammeKSEB Workers AssociationPower OutageAB Switch Repair
Share
Tweet
SendShare

More News from this section

ഇ.പി. ജയരാജനും പി. ജയരാജനും തമ്മിലുള്ള തര്‍ക്കം പുതിയ തലത്തിലേക്ക്; ഇടുക്കിയിലെ റിസോര്‍ട്ടില്‍ പി. ജയരാജന് ഓഹരി പങ്കാളിത്തം; ചിത്രങ്ങളും പുറത്ത്

ചക്കുളത്തുകാവ് പൊങ്കാല; നാളെ അഞ്ച് താലൂക്കുകളിൽ പ്രാദേശിക അവധി

ആദ്യ വിവാഹം മറച്ചുവെച്ച് വീണ്ടും വിവാഹം; ‘വാഴ’യുടെ പ്രൊഡക്ഷൻ മാനേജറും നടനുമായി ഇന്ദ്രജിത്ത് പിടിയിൽ

മിമിക്രി ആർട്ടിസ്റ്റ്സ് അസോസിയേഷൻ വാർഷിക പൊതുയോഗം ചേർന്നു; ഭാരവാഹികളെ തിരഞ്ഞെടുത്തു; കൃഷ്ണകുമാർ കെ.ടി. പ്രസിഡന്റ്

മൂന്ന് കിലോയിലധികം എംഡിഎംഎയുമായി പിടികൂടിയ യുവാവിനെ നാട്ടുമധ്യസ്ഥതയിൽ  വിട്ടയച്ചെന്ന് പരാതി; പിന്നിൽ ലക്ഷങ്ങളുടെ ഇടപാടോ?

ചെങ്കലിൽ സേവാഭാരതി സേവാകേന്ദ്രം; ശിലാസ്ഥാപനം ദക്ഷിണ പ്രാന്ത പ്രചാരക് എസ്. സുദർശൻ നിർവഹിച്ചു; ആറുമാസത്തിനകം നിർമാണം പൂർത്തിയാക്കും

Latest News

2027 നിയമസഭാ തിരഞ്ഞെടുപ്പ്: പഞ്ചാബില്‍ തന്ത്രങ്ങളൊരുക്കാന്‍ ബിജെപിയുടെ 19 അംഗ സമിതി

ശത്രു ഡ്രോണുകളെ തകർക്കും; ഇന്ത്യയുടെ ആദ്യ മൈക്രോ മിസൈൽ സംവിധാനം; ‘ജ്വാല എംകെ-1’ പൊഖ്റാനിൽ വിജയകരമായി പരീക്ഷിച്ചു

ചുഴലിക്കാറ്റില്‍ കൃഷിനാശം; 5.73 ലക്ഷം കര്‍ഷകര്‍ക്ക് 212.3 കോടി രൂപയുടെ അടിയന്തര സഹായം പ്രഖ്യാപിച്ച് ബംഗാള്‍ സര്‍ക്കാര്‍

അയോധ്യയില്‍ നിന്ന് ഇനി ജനക്പൂരിലേക്ക് നേരിട്ട് ട്രെയിന്‍ യാത്ര; രാമഭക്തര്‍ക്കായി സരയൂ-കമല എക്‌സ്പ്രസ്, സാംസ്‌കാരിക ബന്ധത്തിന് പുതിയ കരുത്ത്

തിരുവണ്ണാമല കാർത്തിക പൗർണമി ഗിരിവലം ഇന്ന് രാത്രി 11.42 മുതൽ ; സമയക്രമം പ്രഖ്യാപിച്ചു

ലോക ചെസ് കിരീടം നിലനിര്‍ത്തുകയെന്ന ലക്ഷ്യം; ഗുകേഷ് നാളെ ഇറങ്ങും; എതിരാളി ഉസ്‌ബെക്കിസ്ഥാന്‍ താരം

തിരുവണ്ണാമലയിൽ നാളെ വൈകിട്ട് ആറിന് മലമുകളിൽ തൃക്കാർത്തിക മഹാദീപം; 50 ലക്ഷത്തിലേറെ ഭക്തരെത്തുമെന്ന് പ്രതീക്ഷ

ആറ് ടെസ്റ്റുകള്‍, ആറ് വിജയങ്ങള്‍; ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലെത്താന്‍ ഇന്ത്യക്ക് മുന്നില്‍ വമ്പന്‍ വെല്ലുവിളി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • News
    • Keralam
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies