തുറുപ്പുഗുലാൻ താരം നെല്ല്യാക്കാട്ട് മഹാദേവൻ ചരിഞ്ഞു; ലോറിയിൽ കയറ്റാൻ ശ്രമിക്കുന്നതിനിടെ കുഴഞ്ഞു വീണു
എറണാകുളം :എറണാകുളം തിരുനെട്ടൂർ ക്ഷേത്രത്തിൽ ഉത്സവത്തിന് എഴുന്നള്ളിപ്പിനു കൊണ്ടുവന്ന ആന ചരിഞ്ഞു. കൂത്താട്ടുകുളം ശ്രീധരീയം നേത്ര ആയുർവേദ ആശുപത്രിയുടെ ഉടമകളായനെല്ല്യാക്കാട്ട് മനയിലെ നെല്ല്യാക്കാട്ട് മഹാദേവനാണ് ഇന്നു വൈകിട്ടോടെ ...






