Elephant procession - Janam TV
Saturday, July 12 2025

Elephant procession

ആനയൂട്ട് നടത്തുന്നവരാണ് ഹിന്ദുക്കൾ, ആനയെ ഈശ്വരതുല്യം കണ്ട് തൊഴുന്നതാണ് ഹിന്ദുവിന്റെ സംസ്‌കാരം; പിന്നെ ആരാണ് ആനയെ പീഡിപ്പിക്കുന്നതെന്ന് ആർവി ബാബു

തൃശൂർ: ആനകളെ ഈശ്വരതുല്യം കാണുകയും തൊട്ടുതൊഴുകയും ചെയ്യുന്നതാണ് ഹിന്ദുവിന്റെ സംസ്‌കാരമെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന അദ്ധ്യക്ഷൻ ആർവി ബാബു. തിരുവമ്പാടിയിൽ ഹിന്ദു ഐക്യവേദിയുടെയും ക്ഷേത്ര ഏകോപന സമിതിയുടെയും ...

‘സാമാന്യബുദ്ധിയില്ലേ..? ഭക്തരുടെ ജീവനാണ് അപകടത്തിലാവുന്നത്; തൃപ്പൂണിത്തുറ ക്ഷേത്രത്തിലെ ആന എഴുന്നളളിപ്പിൽ വീണ്ടും ഹൈക്കോടതി വിമർശനം

എറണാകുളം: തൃപ്പുണിത്തുറ പൂർണ്ണത്രയേശ ക്ഷേത്രത്തിലെ ആന എഴുന്നെളളിപ്പിൽ മാർഗനിർദ്ദേശങ്ങൾ പാലിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി ദേവസ്വം ഓഫീസറെ ശകാരിച്ച് ഹൈക്കോടതി. എഴുന്നള്ളത്ത് നടത്തിയതിൽ ഗുരുതര നിയമലംഘനം നടന്നിട്ടുണ്ടെന്നും കോടതി വിമർശിച്ചു. ...

പൂർണത്രയേശ ക്ഷേത്രത്തിലെ ആന എഴുന്നെളളിപ്പ്; കടുത്ത പ്രത്യാഘാതങ്ങൾ അനുഭവിക്കേണ്ടിവരുമെന്ന് ഹൈക്കോടതി

കൊച്ചി: നിർദ്ദേശിച്ച അകലം പാലിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി തൃപ്പൂണിത്തുറ പൂർണത്രയേശ ക്ഷേത്രത്തിലെ ആന എഴുന്നെളളിപ്പിൽ ദേവസ്വം ഭാരവാഹികളെ രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി. കടുത്ത പ്രത്യാഘാതങ്ങൾ അനുഭവിക്കേണ്ടിവരുമെന്നും ഇങ്ങനെയെങ്കിൽ ആന ...

ക്ഷേത്ര ഭാരവാഹികൾ ക്രിമിനൽ കേസിൽ പ്രതിയാകുന്ന സാഹചര്യം; ഉത്സവങ്ങൾ നടത്താനുള്ള നിയമതടസം ഒഴിവാക്കാൻ നടപടി സ്വീകരിക്കണമെന്ന് ഹിന്ദു ഐക്യവേദി

കൊച്ചി: നിരന്തരം നിയമലംഘനങ്ങൾ നടക്കുന്ന നാട്ടിൽ ഉത്സവങ്ങളെ മാത്രം ലക്ഷ്യം വെച്ചുള്ള കോടതിയുടെ ഇടപെടൽ ജുഡീഷ്യറിയിലുള്ള വിശ്വാസം നഷ്ടപ്പെടുത്തുന്നതാണെന്ന് ഹിന്ദു ഐക്യവേദി. നൂറ്റാണ്ടുകളായി നടന്നുവരുന്ന ക്ഷേത്ര ഉത്സവങ്ങൾ ...

ചങ്ങലയിൽ പൂട്ടിയിട്ട ആനകളെ കണ്ടാണോ ആളുകൾ ആസ്വദിക്കുന്നത്; കുഞ്ഞുങ്ങളെപ്പോലെ സംരക്ഷിക്കേണ്ട ജീവിവർഗമാണതെന്ന് ഹൈക്കോടതി

കൊച്ചി: ഉത്സവങ്ങളിലെ ആന എഴുന്നെളളിപ്പുമായി ബന്ധപ്പെട്ട് ഹൈക്കോടതി നടത്തിയ പരാമർശങ്ങൾ ചർച്ചയാകുന്നു. ആനകളെ എഴുന്നെളളിച്ചില്ലെങ്കിൽ ഹിന്ദുമതം തകരുമോയെന്നും ആചാരങ്ങൾ തകരുമോയെന്നുമുളള കോടതിയുടെ ചോദ്യം ഇതിനോടകം സമൂഹമാദ്ധ്യമങ്ങളിൽ ചർച്ചയായിക്കഴിഞ്ഞു. ...