കുപ്വാര സ്വദേശി, ഭീകരന്റെ പ്രവർത്തന കേന്ദ്രം POK; പഹൽഗാമിൽ ലഷ്കർ കമാൻഡർ ഫാറൂഖ് അഹമ്മദിന്റെ പങ്ക് സ്ഥിരീകരിച്ച് NIA
ന്യൂഡൽഹി: പഹൽഗാം ഭീകരാക്രണത്തിൽ ലഷ്കർ-ഇ-തൊയ്ബ കമാൻഡർ ഫാറൂഖ് അഹമ്മദിന്റെ പങ്ക് സ്ഥിരീകരിച്ച് ദേശീയ അന്വേഷണ ഏജൻസി. കശ്മീർ സ്വദേശിയായ ഇയാൾ പാക് അധിനിവേശ കശ്മീരിലുണ്ടെന്നാണ് എൻഐഎയുടെ നിഗമനം. ...


