ഗുരുവായൂരിൽ പോയപ്പോൾ ഒരു സ്പെഷ്യൽ ആളിനെ കണ്ടു, സുരേഷ് ഗോപി ചേട്ടനെ; സിനിമയിൽ കാണുന്നത് പോലെ തന്നെ: സന്തോഷം പങ്കുവച്ച് എലിസബത്ത്
ജീവിതത്തിൽ ആദ്യമായി സുരേഷ് ഗോപിയെ നേരിൽ കാണാൻ കഴിഞ്ഞതിന്റെ സന്തോഷം പങ്കുവച്ച് നടൻ ബാലയുടെ ഭാര്യ എലിസബത്ത്. ഒരുപാട് നാളുകൾ കൊണ്ടുള്ള ആഗ്രഹമായിരുന്നു സഫലമായതെന്നാണ് എലിസബത്ത് പറയുന്നത്. ...