ഗുരുവായൂരിൽ പോയപ്പോൾ ഒരു സ്പെഷ്യൽ ആളിനെ കണ്ടു, സുരേഷ് ​ഗോപി ചേട്ടനെ; സിനിമയിൽ കാണുന്നത് പോലെ തന്നെ: സന്തോഷം പങ്കുവച്ച് എലിസബത്ത്
Monday, September 28 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഗുരുവായൂരിൽ പോയപ്പോൾ ഒരു സ്പെഷ്യൽ ആളിനെ കണ്ടു, സുരേഷ് ​ഗോപി ചേട്ടനെ; സിനിമയിൽ കാണുന്നത് പോലെ തന്നെ: സന്തോഷം പങ്കുവച്ച് എലിസബത്ത്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 13, 2024, 04:06 pm IST
Facebook
Twitter
WhatsAppTelegram

ജീവിതത്തിൽ ആദ്യമായി സുരേഷ് ​ഗോപിയെ നേരിൽ കാണാൻ കഴിഞ്ഞതിന്റെ സന്തോഷം പങ്കുവച്ച് നടൻ ബാലയുടെ ‌ഭാര്യ എലിസബത്ത്. ഒരുപാട് നാളുകൾ കൊണ്ടുള്ള ആ​ഗ്രഹമായിരുന്നു സഫലമായതെന്നാണ് എലിസബത്ത് പറയുന്നത്. സമൂഹമാദ്ധ്യമത്തിൽ പങ്കുവച്ച ഒരു വീഡിയോയിലാണ് സുരേഷ് ​ഗോപിയെ ആദ്യമായി കണ്ടതിന്റെ സന്തോഷം എലിസബത്ത് അറിയിച്ചിരിക്കുന്നത്.

‘ഇന്ന് ​ഗുരുവായൂരിൽ പോയപ്പോൾ ഒരു സ്പെഷ്യൽ ആളിനെ കണ്ടു. സുരേഷ് ​ഗോപി ചേട്ടനെയാണ് കണ്ടത്. അദ്ദേഹം ഇലക്ഷൻ പ്രചരണത്തിന് വേണ്ടി പോയപ്പോൾ റോഡിൽ വച്ചായിരുന്നു കണ്ടത്. എനിക്ക് നേരിട്ട് കാണണമെന്ന് ഏറെ നാൾ ആ​ഗ്രഹമുണ്ടായിരുന്നു. സിനിമയിൽ കാണുന്നതുപോലെ തന്നെയാണ് സുരേഷ് ​ഗോപി ചേട്ടനെ നേരിട്ട് കാണാനും. എനിക്ക് കാണാൻ ഭയങ്കര ഇഷ്ടമുള്ള ആളാണ്. നേരിട്ട് കണ്ടപ്പോൾ വളരെ സന്തോഷം.’- എന്നായിരുന്നു എലിസബത്ത് വീഡിയോയിൽ പറഞ്ഞത്.

സമൂഹമാദ്ധ്യമങ്ങളിൽ എലിസബത്ത് സജീവമാണെങ്കിലും ഭർത്താവ് ബാലയുമായി അകന്ന് കഴിയുകാണ്. സമൂഹമാദ്ധ്യമങ്ങളിലൂടെ തന്റെ വിശേഷങ്ങളെല്ലാം എലിസബത്ത് പങ്കുവക്കാറുണ്ട്.

Tags: Suresh GopiActor BalaSUBElizabeth Udayan
Share
Tweet
SendShare

More News from this section

എയ്ഡഡ് സ്‌കൂൾ നിയമനങ്ങൾക്ക് ഇനി പോലീസ് വെരിഫിക്കേഷൻ നിർബന്ധം; ക്രിമിനൽ കേസുകളിലുള്ളവർ സർവീസിൽ കടക്കുന്നത് തടയും, കുട്ടികളുടെ സുരക്ഷയ്‌ക്ക് പ്രത്യേക പരിശോധന

മദ്യപാനത്തിനിടെ സുഹൃത്തിനെ കുത്തിക്കൊന്നു; പ്രതിയുടെ വീട്ടിൽ മുള്ളൻപന്നിയിറച്ചിയും മാരകായുധങ്ങളും 

അമിത് ഷായ്‌ക്കെതിരായ അനാവശ്യ കരിങ്കൊടി പ്രതിഷേധം; നടത്തിയത് കെ സി വേണുഗോപാലിന്റെ എർത്തുകൾ എന്ന് കോൺഗ്രസിൽ വിമർശനം, ലക്ഷ്യം വി ഡി സതീശൻ ?

വേലി തന്നെ വിളവ് തിന്നു; അനധികൃത ഫ്ലക്സ് സ്ഥാപിച്ചതിന് കേരള പൊലീസിനും പിഴ, തിരുവനന്തപുരം നഗരസഭ ചുമത്തിയത് 15,030 രൂപ

സ്വർണവിലയിൽ വൻ ഇടിവ്; പവന് ഒറ്റയടിക്ക് ₹1,840 കുറഞ്ഞു, കേരളത്തിൽ ഇന്ന് ഒരു പവൻ സ്വർണത്തിന്റെ വില അറിയാം

ചെലവ് വെറും 2 കോടി!!! 300 കോടി ക്ലബിൽ ‘ഹനുമാൻ അൻഷ്’; 52-ാം ദിനം നേടിയത് 9 കോടി; ‘കാന്താര’യെയും മറികടക്കുമോ?

Latest News

തൃണമൂൽ കോൺഗ്രസ് പേര്-ചിഹ്ന തർക്കം; മൂന്ന് മാസത്തിനകം അന്തിമ തീരുമാനമെടുക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷന് സുപ്രീംകോടതി നിർദേശം

ഉജ്ജെയിനിൽ റോഡ് വികസനം തടയാൻ ശ്രമം; ഷാഹി മസ്ജിദിന്റെ നിയമവിരുദ്ധ ഭാഗം പൊളിക്കുന്നതിനിടെ സംഘർഷം; പൊലീസിന് നേരെ പ്രതിഷേധക്കാരുടെ അക്രമം

ചെസ് ഒളിമ്പ്യാഡ്: ആതിഥേയരായ ഉസ്‌ബെക്കിസ്ഥാന് ചരിത്ര സ്വര്‍ണം

ചെസ് ഒളിമ്പ്യാഡ്: ഇന്ത്യക്ക് ഇരട്ട മെഡല്‍; പുരുഷന്മാര്‍ക്ക് വെള്ളി, വനിതകള്‍ക്ക് വെങ്കലം

നിർമാണത്തിലിരുന്ന മൂന്ന് നില കെട്ടിടം തകർന്നുവീണു; ആറ് പേർ മരിച്ചു, 15ലേറെ പേർ കുടുങ്ങി, 13 പേരെ രക്ഷപ്പെടുത്തി

16 ലക്ഷം ഫോളോവേഴ്സുള്ള സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ മരിച്ച നിലയിൽ; നിധി തിവാരി മിസ് പ്രിറ്റി ഇന്ത്യ ജേതാവ്; 30കാരിയുടെ മരണത്തിൽ അന്വേഷണം

കടം നൽകിയ പണം തിരികെ ചോദിച്ചെത്തിയ അധ്യാപികയെ ഇരുമ്പുവടി കൊണ്ട് അടിച്ചും കഴുത്തുഞെരിച്ചും കൊലപ്പെടുത്തി പാലത്തിനടിയിൽ തള്ളി , ദമ്പതികൾ അറസ്റ്റിൽ

രാവിലെ വെറുംവയറ്റിൽ പച്ചവെളുത്തുള്ളി കഴിച്ചാൽ എന്ത് സംഭവിക്കും? പ്രതിരോധശേഷി മുതൽ ഹൃദയാരോഗ്യം വരെ ലഭിക്കുമെന്ന് പഠനങ്ങൾ;  ശ്രദ്ധിക്കേണ്ട കാര്യങ്ങളും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies