ഭർത്താവിന്റെ കിഡ്നി വിറ്റ് കിട്ടിയ 10 ലക്ഷവുമായി ഭാര്യ മുങ്ങി; ഒളിച്ചോടിയത് ഫെയ്സ്ബുക്ക് കാമുകനൊപ്പം
ഹൗറ: ഭർത്താവിന്റെ വൃക്ക വിറ്റ പണം കൈക്കലാക്കിയതിന് ശേഷം വീട്ടിൽ നിന്ന് ഒളിച്ചോടി ഭാര്യ. പത്ത് ലക്ഷം രൂപയുമായാണ് ഭാര്യ കാമുകനൊപ്പം കടന്നുകളഞ്ഞത്. പശ്ചിമബംഗാളിലെ ഹൗറയിലാണ് സംഭവം. ...