eloped - Janam TV

eloped

കൊന്നാലും ‘താടി’ വടിക്കില്ലെന്ന് ഭർത്താവ്; ഒടുവിൽ ഭർതൃ സഹോദരനൊപ്പം ഒളിച്ചോടി യുവതി

മീററ്റ്: ഭർത്താവ് താടി വടിക്കാൻ വിസമ്മതിച്ചതിനെ തുടർന്ന് ഭർത്താവിന്റെ സഹോദരനോടൊപ്പം ഒളിച്ചോടി യുവതി. ഉത്തർപ്രദേശിലെ മീററ്റിലാണ് സംഭവം. പലതവണ താടി വാടിക്കണമെന്ന് പറഞ്ഞിട്ടും ഭർത്താവ് തയാറാകാത്തതിന്റെ നിരാശയിലാണ് ...

50 കാരിയായ അമ്മൂമ്മയും 30 കാരനായ ചെറുമകനും തമ്മിൽ പ്രണയം; ഒളിച്ചോടി വിവാഹം; മരണാനന്തരക്രിയ നടത്തി ഭ‍ർത്താവ്

ലക്നൗ: മകളുടെ വിവാഹത്തിന് കരുതിയിരുന്ന സ്വർണവുമായി അമ്മ പ്രതിശ്രുത വരനൊപ്പം ഒളിച്ചോടിപ്പോയ വാർത്ത കേട്ട് എല്ലാവരും ഞെട്ടിയിരുന്നു. ഇതിന് പിന്നാലെ അതിനേക്കാൾ അസാധാരണമായ മറ്റൊരു വാർത്തയാണ് പുറത്ത് ...

വീട്ടിലെ സ്ഥിരം സന്ദർശകൻ; മകളുടെ ഭർതൃപിതാവുമായി 43 കാരി ഒളിച്ചോടി; നാടുവിട്ടത് സ്വർണവും പണവുമായെന്ന് പരാതി

മകളുടെ ഭാവി വരനൊടൊപ്പം അമ്മ ഓളിച്ചോടിയ വാർത്ത ദിവസങ്ങൾക്ക് മുമ്പാണ് പുറത്ത് വന്നത്. അതിനിടെ പ്രദേശത്ത് തന്നെ മകളുടെ ഭർതൃപിതാവിനൊപ്പം 43 കാരി ഓളിച്ചോടി.യുപി ബഡാൻ സ്വദേശിയായ ...

മകളുടെ വരനൊപ്പം ഒളിച്ചോടിയത് വെറും കൈയോടെ! പണമോ സ്വർണമോ എടുത്തിട്ടില്ലെന്ന് യുവതി; കള്ളമെന്ന് ഭർത്താവ്

ദിവസങ്ങൾക്ക് മുൻപാണ് അലി​ഗഡിൽ നിന്ന് ഒരു ഒളിച്ചോട്ടം വാർത്തയാകുന്നത്. കാരണം മകളുടെ പ്രതിശ്രുത വരനൊപ്പം ഒളിച്ചോടിയത് അമ്മയാണ്. യുപി പൊലീസ് ഇവരെ അറസ്റ്റ് ചെയ്തുവെന്ന് വ്യക്തമാക്കുമ്പോഴും. ഇരുവരും ...

പിഞ്ചു കു‍ഞ്ഞുങ്ങളെ ഉപേക്ഷിച്ച് കാമുകനൊപ്പം ഒളിച്ചോടി; 25-കാരി അറസ്റ്റിൽ

കൊല്ലം: അഞ്ച് ‌വയസുകാരനേയും രണ്ടുമാസം മാത്രം പ്രായമുള്ള പിഞ്ചു കുഞ്ഞിനേയും ഉപേക്ഷിച്ച് കാമുകനൊപ്പം ഒളിച്ചോടിയ യുവതി അറസ്റ്റിൽ. കൊല്ലം തഴവ കടത്തൂർ സ്വദേശി അശ്വതി (25) ആണ് ...

ഒളിച്ചോടി വിവാഹം ചെയ്തു, വർഷങ്ങൾക്ക് ശേഷം നാട്ടിലെത്തിയ യുവതിയെ വകവരുത്തി പിതാവ്; പിഞ്ചു കുഞ്ഞിനെയും ഭർത്താവിനെയും വെടിവച്ചു വീഴ്‌ത്തി

2021ൽ കാമുകനൊപ്പം ഒളിച്ചോടി വിവാഹിതയായ യുവതിയെയും കുടുംബത്തെയും നാട്ടിൽ മടങ്ങിയെത്തിയപ്പോൾ പിതാവും സഹോദരനും ചേർന്ന് വകവരുത്തി. ചന്ദൻ കുമാർ, ചാന്ദിനി കുമാരി,രണ്ടുവയസുകാരി മകൾ എന്നിവരാണ് വെടിയേറ്റ് കൊല്ലപ്പെട്ടത്. ...

പ്രായപൂർത്തിയാകാത്ത മക്കളെ ഉപേക്ഷിച്ച് ഒളിച്ചോടി; 37 കാരിയെ കാമുകന്റെ വീട്ടിൽ നിന്നും പിടികൂടി പോലീസ്

പത്തനംതിട്ട : പ്രായപൂർത്തിയാകാത്ത മക്കളെ ഉപേക്ഷിച്ച് കാമുകനൊപ്പം ഒളിച്ചോടിയ 37 കാരി അറസ്റ്റിൽ. മുളക്കൂഴ അങ്ങാടിക്കൽ തെക്ക് മുറിയിൽ പിരളശ്ശരി സ്വദേശിനി ഷീലയെ ആണ് പോലീസ് അറസ്റ്റ് ...

ചേച്ചിയുടെ ഭർത്താവിനൊപ്പം അനിയത്തി ഒളിച്ചോടി; പരാതിയുമായി പോലീസിനെ സമീപിച്ച് പിതാവ്

കാസർകോട് : ബെൽത്തങ്ങാടിയിൽ ചേച്ചിയുടെ ഭർത്താവിനൊപ്പം അനിയത്തി ഒളിച്ചോടി. സംഭവത്തിൽ പെൺകുട്ടികളുടെ പിതാവ് മുഹമ്മദ് പോലീസിൽ പരാതി നൽകി. വ്യാഴാഴ്ചയായിരുന്നു സംഭവമെന്ന് മുഹമ്മദ് നൽകിയ പരാതിയിൽ പറയുന്നു. ...