കൊന്നാലും 'താടി' വടിക്കില്ലെന്ന് ഭർത്താവ്; ഒടുവിൽ ഭർതൃ സഹോദരനൊപ്പം ഒളിച്ചോടി യുവതി
Tuesday, October 20 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കൊന്നാലും ‘താടി’ വടിക്കില്ലെന്ന് ഭർത്താവ്; ഒടുവിൽ ഭർതൃ സഹോദരനൊപ്പം ഒളിച്ചോടി യുവതി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 1, 2025, 12:10 pm IST
Facebook
Twitter
WhatsAppTelegram

മീററ്റ്: ഭർത്താവ് താടി വടിക്കാൻ വിസമ്മതിച്ചതിനെ തുടർന്ന് ഭർത്താവിന്റെ സഹോദരനോടൊപ്പം ഒളിച്ചോടി യുവതി. ഉത്തർപ്രദേശിലെ മീററ്റിലാണ് സംഭവം. പലതവണ താടി വാടിക്കണമെന്ന് പറഞ്ഞിട്ടും ഭർത്താവ് തയാറാകാത്തതിന്റെ നിരാശയിലാണ് ഭാര്യ ഭർതൃ സഹോദരനൊപ്പം ഒളിച്ചോടിയത്.

മീററ്റിലെ ഉജ്ജവൽ ഗാർഡൻ കോളനിയിൽ താമസിക്കുന്ന മുസ്ലീം പുരോഹിതനായ ഷാക്കിർ, ഏഴ് മാസം മുമ്പാണ് അർഷിയെ വിവാഹം കഴിച്ചത്. വിവാഹം കഴിഞ്ഞയുടനെ താടി വടിക്കാൻ ഭാര്യ നിർബന്ധിക്കാൻ തുടങ്ങിയെന്ന് ഷാക്കിർ പറയുന്നു. കുടുംബത്തിന്റെ സമ്മർദ്ദം മൂലമാണ് താൻ വിവാഹം കഴിച്ചതെന്നും താടി ഷേവ് ചെയ്യാൻ സമ്മതിച്ചാൽ മാത്രമേ തന്നോടോപ്പം താമസിക്കൂ എന്നും അർഷി പറഞ്ഞതായി ഷാക്കിർ ആരോപിച്ചു.

ഇതേ വിഷയത്തിൽ ദമ്പതികൾ പതിവായി വഴക്കുണ്ടാക്കിയിരുന്നു. ഇതേക്കുറിച്ച് ഷാക്കിർ ഭാര്യയുടെ കുടുംബത്തോടും പരാതിപ്പെട്ടു. ഈ സമയത്ത്, അർഷി ഷാക്കിറിന്റെ ഇളയ സഹോദരനുമായി പ്രണയത്തിലായി. ഒടുവിൽ ഫെബ്രുവരി 3 ന് ഇരുവരും ഒളിച്ചോടി. സമൂഹത്തിലുണ്ടാകുന്ന നാണക്കേട് ഒഴിവാക്കാൻ ബന്ധുക്കളുടെ സഹായത്തോടെ ഷാക്കിർ അവരെ കണ്ടെത്താൻ ശ്രമിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു. പിന്നാലെ പൊലീസിൽ പരാതി നൽകുകയായിരുന്നു. ഇരുവരെയും കണ്ടെത്താൻ അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു.

Tags: Brother In Lawbeardhusbandeloped
Share
Tweet
SendShare

More News from this section

ബാഗേജ് സ്‌കാനിങ്ങില്‍ സംശയാസ്പദ വസ്തു; പരിശോധന ശക്തമാക്കിയതോടെ രക്ഷപ്പെടാന്‍ ശ്രമം; ഓടിച്ചിട്ട് പിടിച്ചിട്ട് സിഐഎസ്എഫ് ഉദ്യോഗസ്ഥര്‍; സംഭവം ഡല്‍ഹി മെട്രോയുടെ ജാമാ മസ്ജിദ് സ്റ്റേഷനില്‍

ഇന്ത്യ-ന്യൂസിലന്‍ഡ് സ്വതന്ത്ര വ്യാപാര കരാര്‍ നാളെ മുതല്‍; ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് തീരുവയില്ലാതെ വിപണിയിലെത്താം

ജന്തര്‍ മന്തര്‍ പ്രതിഷേധക്കേസ്: സിജെപി നേതാക്കളായ സൗരവ് ദാസിനും അശുതോഷ് റാങ്കയ്‌ക്കും ജാമ്യമില്ല; കസ്റ്റഡി നീട്ടി

ടൈഗര്‍ ഷ്രോഫിന് നേരെ വെടിവെപ്പ്: നേപ്പാളിലേക്ക് കടക്കാന്‍ ശ്രമിച്ച മൂന്ന് പേര്‍ പിടിയില്‍; പിടിയിലായവരില്‍ പ്രായപൂര്‍ത്തിയാകത്തവരും

കശ്മീര്‍ വിഷയത്തില്‍ പാകിസ്താന് പിന്തുണ; ഒഐസിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഇന്ത്യ

ഇന്ത്യ-യുഎസ് വ്യാപാര കരാര്‍ ഉടന്‍? അന്തിമഘട്ടത്തിലേക്ക് നീങ്ങുന്നതായി മാര്‍ക്കോ റൂബിയോ; ജയശങ്കറുമായി നാളെ കൂടിക്കാഴ്ച

Latest News

നെടുമ്പനയില്‍ വീട്ടില്‍ ഇടിമിന്നലേറ്റ് അമ്മയ്‌ക്കും അഞ്ചുവയസ്സുകാരനും പൊള്ളല്‍; കുഞ്ഞിന്റെ നില ഗുരുതരം

സ്‌കൂട്ടര്‍ അപകടത്തില്‍ സീറ്റ് തെറിച്ചു; പുറത്തുവീണത് മാന്‍തോല്‍, രണ്ട് യുവാക്കള്‍ അറസ്റ്റില്‍

വര്‍ക്കലയില്‍ ബ്രിട്ടിഷ് വനിതയ്‌ക്കു നേരെ ലൈംഗികാതിക്രമ ശ്രമം; 28കാരന്‍ അറസ്റ്റില്‍

പോഷകാഹാരക്കുറവില്‍ രണ്ടുവയസ്സുകാരന്റെ മരണം; പിതാവ് റേഷന്‍ അരി വിറ്റതായി പഞ്ചായത്തംഗത്തിന്റെ ആരോപണം

കേരളത്തിന് 32,198 കോടിയുടെ ബാധ്യത; 61,678 കോടിയുടെ നഷ്ടം; കണ്ണൂരിലെ 1,000 ഏക്കര്‍ ഭൂമി ഏറ്റെടുക്കല്‍ ദുരൂഹം; കിഫ്ബിയുടെ ഇടപാടുകളില്‍ അന്വേഷണം വേണമെന്ന് സാബു എം. ജേക്കബ്

ആരാധകരുടെ കാത്തിരിപ്പിന് വിരാമം; പ്രഭാസിന്റെ ‘സ്പിരിറ്റ്’ 2027 ദീപാവലിക്ക്, പോസ്റ്റർ പങ്കുവെച്ച് സന്ദീപ് റെഡ്ഡി വംഗ

ശബരിമല തീര്‍ത്ഥാടനത്തിന് ദിവസങ്ങള്‍ മാത്രം; സത്രം റോഡ് തകര്‍ന്നുതരിപ്പണം, ഭക്തര്‍ ദുരിതത്തില്‍

ബിസിസിഐ സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാനായി പ്രഗ്യാന്‍ ഓജ; രമേഷ് പവാറും പുതിയ പാനലില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies