email - Janam TV

email

“IKillU “; ഗൗതം ഗംഭീറിന് ‘ISIS കശ്മീരിന്റെ’ വധഭീഷണി; പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് കുടുംബം

മുൻ ബിജെപി എംപിയും നിലവിൽ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ മുഖ്യ പരിശീലകനുമായ ഗൗതം ഗംഭീറിന് വധഭീഷണി 'ഐഎസ്‌ഐഎസ് കശ്മീർ'(ISIS കാശ്മീർ) എന്ന ഭീകര സംഘടനയാണ് ഭീഷണി സന്ദേശം ...

അയോദ്ധ്യ രാമക്ഷേത്രം ബോംബിട്ട് തകർക്കുമെന്ന് ഭീഷണി; വന്നത് തമിഴ്നാട്ടിൽ നിന്നെന്ന് സൂചന

അയോദ്ധ്യ രാമക്ഷേത്രത്തിന് ബോംബ് ഭീഷണി സന്ദേശം. തിങ്കളാഴ്ച രാത്രി ശ്രീരാമ ജന്മഭൂമി തീർത്ഥക്ഷേത്ര ട്രസ്റ്റിന്റെ മെയിലിലാണ് സന്ദേശം എത്തിയതെന്ന് ദേശീയ മാദ്ധ്യമങ്ങൾ വ്യക്തമാക്കുന്നു. സൈബർ സെൽ അന്വേഷണം ...

ഹാസ്യനടൻ കപിൽ ശർമയ്‌ക്ക് വധഭീഷണി; സന്ദേശമെത്തിയത് പാകിസ്താനിൽ നിന്ന്

ന്യൂഡൽഹി: ബോളിവുഡിലെ ഹാസ്യനടൻ കപിൽ ശർമയ്ക്ക് വധഭീഷണി. കപിൽ ശർമയുടെ കുടുംബത്തിനും ബന്ധുക്കൾക്കും അയൽക്കാർക്കുമെതിരെ വധഭീഷണിയുണ്ടെന്ന് മുംബൈ പൊലീസ് പറഞ്ഞു. നടൻ രാജ്പാൽ യാദവ്, കൊറിയോഗ്രാഫർ റെമോ ...

സഞ്ജുവിനെ കെസിഎ പിന്നിൽ നിന്ന് കുത്തിയോ? വിജയ് ഹസാരെ ടീമിൽ ഉൾപ്പെടുത്താതിരുന്നത് മനഃപൂർവം; ചാമ്പ്യൻസ് ട്രോഫി യോ​ഗ്യത വെള്ളത്തിൽ

വിജയ് ഹസാരെ ടൂർണമെന്റിൽ കേരള ടീം പ്രഖ്യാപിച്ചപ്പോൾ സഞ്ജുവിന്റെ പേരില്ലാത്തത് വലിയ ചർച്ചകൾക്ക് വഴിതെളിച്ചിരുന്നു. ചാമ്പ്യൻസ് ട്രോഫി ടീം പ്രഖ്യാപിക്കാനിരിക്കെ താരം വിജയ് ഹസാര കളിക്കാതിരിക്കുന്നതിൽ ചോദ്യങ്ങളുമുയർന്നു. ...

റിസർവ് ബാങ്ക് തകർക്കും! ആർബിഐക്ക് വീണ്ടും ബോംബ് ഭീഷണി, ഇമെയിൽ സന്ദേശം റഷ്യൻ ഭാഷയിൽ

ന്യൂഡൽഹി: റിസർവ് ബാങ്കിന് വീണ്ടും ബോംബ് ഭീഷണി. ബാങ്കിന്റെ ഔദ്യോഗിക ഇ മെയിലേക്കാണ് സന്ദേശം എത്തിയത്. റഷ്യൻ ഭാഷയിലുള്ള സന്ദേശത്തിൽ ബാങ്ക് ബോംബ് വച്ച് തകർക്കുമെന്നാണ് ഭീഷണി. ...

‘പാക് ഐഎസ്ഐയുടെ നേതൃത്വത്തിൽ ഐഇഡികൾ സ്ഥാപിച്ചിട്ടുണ്ട്’; തിരുപ്പതിയിൽ മൂന്ന് ഹോട്ടലുകൾക്ക് ബോംബ് ഭീഷണി

അമരാവതി: വിമാനങ്ങൾക്ക് പിന്നാലെ തിരക്കേറിയ സ്ഥലങ്ങളിലെ ഹോട്ടലുകൾക്കും വ്യാജ ബോംബ് ഭീഷണി. വിശ്വ പ്രസിദ്ധമായ തിരുപ്പതി ക്ഷേത്രത്തിന് സമീപത്തുള്ള മൂന്ന് ഹോട്ടലുകൾക്കാണ് ഭീഷണി സന്ദേശം ലഭിച്ചത്. ഇ-മെയിൽ ...

ഹേമ കമ്മിറ്റി റിപ്പോർട്ട്; അതിജീവിതർക്ക് പരാതി അറിയിക്കാൻ പുതിയ മാർ​ഗം; ഫോൺ നമ്പറും, ഇമെയിലും പുറത്തുവിട്ട് പൊലീസ്

തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ ഭാ​ഗമായി അതിജീവിതർക്ക് പരാതി നൽകാനുള്ള ഫോൺ നമ്പറും ഇമെയിലും പുറത്തുവിട്ട് പൊലീസ്. തിരുവനന്തപുരം റേഞ്ച് ഡിഐജി അജിത ബീഗത്തിന്റെ ഓഫീസ് നമ്പറും ...

കള്ളൻ കപ്പലിൽ തന്നെ; ഡൽഹിയിലെ സ്കൂളിൽ ബോംബ് ഭീഷണി സന്ദേശം അയച്ചത് സ്കൂളിലെ തന്നെ വിദ്യാർത്ഥി; ക്ലാസ്സിൽ പോകാനുള്ള മടിയാണ് കാരണമെന്ന് 14 കാരൻ

ന്യൂഡൽഹി: ദക്ഷിണ ഡൽഹിയിലെ സ്കൂളിൽ ലഭിച്ച ബോംബ് ഭീഷണി വ്യാജമെന്ന് പൊലീസ്. ഭീഷണി സന്ദേശത്തിനുപിന്നിൽ സ്കൂളിലെ തന്നെ വിദ്യാർത്ഥിയായ 14 കാരനാണെന്ന് പൊലീസ് തിരിച്ചറിഞ്ഞു. സ്‌കൂളിൽ പോകാൻ ...