ജയ്പൂരിന്റെ സ്‌പെഷ്യൽ ചായ നുണഞ്ഞു, പണമിടപാടുകൾ യുപിഐ സംവിധാനം വഴി; പ്രധാനമന്ത്രിയിൽ നിന്നും രാമക്ഷേത്രത്തിന്റെ മാതൃക ഏറ്റുവാങ്ങി മാക്രോൺ
ന്യൂഡൽഹി: ഭാരതത്തിന്റെ 75-ാമത് റിപ്പബ്ലിക് ദിനാഘോഷത്തിൽ മുഖ്യാതിഥിയായ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിന് അയോദ്ധ്യയിലെ രാമക്ഷേത്രത്തിന്റെ മാതൃക നൽകി സ്വീകരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. രാജസ്ഥാനിലെ ജയ്പൂരിലെത്തിയ മാക്രോൺ ...