റിപ്പബ്ലിക് ദിനാഘോഷം; ഫ്രഞ്ച് പ്രസിഡൻ്റിനെ  സ്വീകരിക്കാൻ പ്രധാനസേവകൻ പിങ്ക്സിറ്റിയിൽ;  19,100 കോടി രൂപയുടെ വികസന പദ്ധതികളുടെ ഉ​ദ്ഘാടനവും ഇന്ന്
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

റിപ്പബ്ലിക് ദിനാഘോഷം; ഫ്രഞ്ച് പ്രസിഡൻ്റിനെ  സ്വീകരിക്കാൻ പ്രധാനസേവകൻ പിങ്ക്സിറ്റിയിൽ;  19,100 കോടി രൂപയുടെ വികസന പദ്ധതികളുടെ ഉ​ദ്ഘാടനവും ഇന്ന്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 25, 2024, 09:12 am IST
Facebook
Twitter
WhatsAppTelegram

ജയ്പൂർ: റിപ്പബ്ലിക് ദിനാഘോഷത്തിലെ മുഖ്യാതിഥി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേൽ മാക്രോണിനെ സ്വീകരിക്കാൻ ഭാരതം. ജയ്പൂരിലെത്തുന്ന മാക്രോണിനെ പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വീകരിക്കും. പ്രസിദ്ധമായ ജന്തർമന്തറും ഹവ മഹലും ഉൾപ്പെടെ നഗരത്തിലെ സാംസ്കാരികവും ചരിത്രപരവുമായ പ്രാധാന്യമുള്ള വിവിധ സ്ഥലങ്ങൾ ഇരു നേതാക്കളും സന്ദർശിക്കും. റിപ്പബ്ലിക് ദിനാഘോഷത്തിൽ മുഖ്യാതിഥിയായി പങ്കെടുക്കുന്ന അഞ്ചാമത്തെ ഫ്രഞ്ച് പ്രസിഡന്റാണ് മാക്രോൺ.

ഉത്തർപ്രദേശിലെ ബുലന്ദ്ഷഹർ ജില്ലയിൽ 19,100 കോടി രൂപയുടെ വികസന പദ്ധതികളുടെ ഉ​ദ്ഘാടനവും സമർപ്പണവും പ്രധാനമന്ത്രി നടത്തും. സമർപ്പിത ചരക്ക് ഇടനാഴിയിൽ (ഡിഎഫ്‌സി) ന്യൂ ഖുർജയ്‌ക്കും ന്യൂ റെവാരിക്കുമിടയിൽ 173 കിലോമീറ്റർ നീളത്തിൽ വൈദ്യുതീകരിച്ച ഭാ​ഗത്തിന്റെ ഉദ്ഘാടനം പ്രധാനമന്ത്രി നിർവഹിക്കും. ഈ ഭാഗത്തിന് ഒരു കിലോമീറ്റർ ദൈർഘ്യമുള്ള ഇരട്ട-ലൈൻ റെയിൽ തുരങ്കമുണ്ട്. ലോകത്തിൽ തന്നെ ആദ്യമായാണ് ഇത്തരമൊരു സംവി​ധാനം. ഇത് പടിഞ്ഞാറൻ, കിഴക്കൻ ഡിഎഫ്‌സികൾ തമ്മിലുള്ള കണക്റ്റിവിറ്റി വർദ്ധിപ്പിക്കുകയും ചരക്ക്, പാസഞ്ചർ ട്രെയിനുകളുടെ പ്രവർത്തനം കാര്യക്ഷമമാക്കുകയും ചെയ്യും.

മഥുര – പൽവാൽ സെക്ഷനെയും ചിപിയാന ബുസുർഗ് – ദാദ്രി സെക്ഷനെയും ബന്ധിപ്പിക്കുന്ന നാലാമത്തെ പാതയും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. ഡൽഹിയിൽ നിന്ന് ഇന്ത്യയുടെ തെക്ക്, പടിഞ്ഞാറ്, കിഴക്ക് ഭാ​ഗങ്ങളിലേക്കുള്ള റെയിൽ കണക്റ്റിവിറ്റി വർദ്ധിപ്പിക്കുന്നതിന് സഹായകമാകും. അലിഗഡ് മുതൽ ഭാദ്വാസ് വരെയുള്ള നാലുവരിപ്പാതയുടെ ആദ്യ ഘട്ടം, മീററ്റ് മുതൽ ഷാംലി വഴി കർണാൽ അതിർത്തി വരെ വീതി കൂട്ടൽ, ഷാംലി-മുസാഫർനഗർ സെക്ഷൻ നാലുവരിയാക്കൽ തുടങ്ങി നിരവധി സുപ്രധാന പദ്ധതികളുടെ ഉദ്ഘാടനത്തോടെ റോഡ് മേഖലയിൽ വികസന കുതിപ്പുണ്ടാകും. ഇതിന് പുറമേ, പെട്രോളിയം ഉൽപന്നങ്ങൾ കാര്യക്ഷമമായി കൊണ്ടുപോകുന്നതിനായി ഇന്ത്യൻ ഓയിൽ കോർപ്പറേഷന്റെ 255 കിലോമീറ്റർ വരുന്ന പദ്ധതിയായ ഇന്ത്യൻ ഓയിൽ തുണ്ട്ല-ഗവാരിയ പൈപ്പ് ലൈനും പ്രധാനമന്ത്രി ഇന്ന് രാജ്യത്തിന് സമർപ്പിക്കും.

Tags: republic dayfrench presidentpm modiRepublicday2024FEARUREDEmamnuel Macron
Share
Tweet
SendShare

More News from this section

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 18 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

Latest News

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies