എന്‍സോയെ സ്വന്തമാക്കാന്‍ സിറ്റി; ചെല്‍സി വില്ക്കാന് തയ്യാര്‍, മാര്‍ട്ടിനെസും സ്റ്റാംഫോര്‍ഡ് ബ്രിഡ്ജിലേക്ക്
ലണ്ടന്‍: അര്‍ജന്റീനയുടെ ലോകകപ്പ് ജേതാവായ മധ്യനിര താരം എന്‍സോ ഫെര്‍ണാണ്ടസിനെ സ്വന്തമാക്കാന്‍ മാഞ്ചസ്റ്റര്‍ സിറ്റി സജീവ നീക്കത്തില്‍. അനുയോജ്യമായ ട്രാന്‍സ്ഫര്‍ തുക ലഭിച്ചാല്‍ താരത്തെ വില്ക്കാന് ചെല്‍സി ...

